കാമം മൂത്താൽ
കാമം – ഞാനൊരു സൈറ്റ് സൂപ്രവൈസറാണ്. പേര് ഡാനി.. മുപ്പത്കാരനാ..
വെളളമടി എനിക്ക് പതിവാണ്.
അങ്ങനെയൊന്നും അടിച്ചു കോൺ തെറ്റാത്ത ഞാൻ അന്ന് രാത്രി 9 മണി ആയപ്പോഴേക്കും അടിച്ചു ഫ്ലോപ്പായിപ്പോയി.
ഡാനിക്ക് എന്തൊരു കപ്പാസിറ്റി യാ' എന്നുളള കൂട്ടുകാരുടെ അസൂയ നിറഞ്ഞ അഭിനന്ദനം ദിവസവും ഏറ്റുവാങ്ങുന്ന ഞാൻ അന്ന് കൂടുതൽ അടിച്ചു. അത് വേറൊന്നും കൊണ്ടല്ല : കൺസ്ട്രക്ഷൻ സൈറ്റിൽ ആയുധപൂജ ആയതുകൊണ്ട് അവധിയായിരുന്നു.
സൈറ്റ് സൂപ്പർവൈസർ ആയ ഞാൻ പണിക്കാരൊക്കെയായിട്ട് ശരിക്കൊന്ന് കൂടി വൈകീട്ട് വരെ.
അതിനു ശേഷം വീടിനടുത്തുളള വെളളമടി കമ്പനി കൂടി പൊടിപൊടിച്ച് ഞാൻ കലുങ്കിന്റെ കൈവരിയിലേക്ക് മലർന്നു.
ജീൻസിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ഭയങ്കര വൈബ്രേഷൻ.
കുറേ നേരമായി. ഇടയ്ക്കിടെ വൈബ്രേഷനോട് വൈബ്രേഷൻ.
ആഹാ. . നല്ല സുഖം !! കുണ്ണ കമ്പി ആകുന്നു. ഫോൺ പോക്കറ്റിൽ തന്നെ കുറച്ചുകൂടി കുണ്ണയിലേക്ക് നീക്കി വെച്ചു.
ഹ്മ് അടിപൊളി.. ശ്ശെ.. നിന്നു…
സാരമില്ല ഉടനെ അടുത്തത് വരും.
ഞാൻ എന്നെ സമാധാനിപ്പിച്ചു.
ഫോൺ സൈലൻറ്റിൽ ഇട്ടിരിക്കുകയാണേ.
പിന്നെ കുറേ നേരമായിട്ടും വൈബ്രേഷൻ വരുന്നില്ല.
പൂറ്.. ഇനി ഫോൺ എങ്ങാനും ഓഫായതാണോ!
ഞാൻ ഒരുവിധത്തിൽ പോക്കറ്റിൽ കൈയിട്ട് ഫോണെടുത്തു.
അയ്യോ.. ഇപ്പോ തോട്ടിൽ പോയേനെ ഫോൺ..
പോക്കറ്റിന്നെടത്തപ്പോൾ തന്നെ അടുത്ത വൈബ്രേഷനടി തുടങ്ങി.
മങ്ങിയ കണ്ണുകൾ കൊണ്ട് സക്രീനിലേക്ക് നോക്കി.
“പൂജ”!..
എന്റെ ഉറ്റ ചങ്ങാതിയായ മൂർത്തിയുടെ..
സോറി.. എന്റെ ഉറ്റ ‘ചങ്ങാതിയായിരുന്ന' മൂർത്തിയുടെ ഭാര്യ.
ഭാര്യ എന്നൊക്കെ പറയുമ്പോൾ ഒരു പത്ത് മുപ്പത്തഞ്ച് വയസ്സുളള സ്ത്രീ എന്നൊന്നും കരുതല്ലേ..
പൂജയ്ക്ക് ഇപ്പോൾ ഒരു 23 വയസ്സ് കാണും.
ഈ പൂജയാണ്, ഞാനും എന്റെ ചങ്ങാതി സച്ചിൻമൂർത്തിയും പിരിയാൻ കാരണമായത്. ദേ പിന്നേം വൈബ്രേഷനടി തുടങ്ങി. “പൂജ”!
ഹോ.. എൻറ്റെ ദൈവമേ ഇവൾക്കിതെന്തിന്റെ കേടാ!
കുറേ ദിവസമായി വിളിയോട് വിളിയാണ് ഇവൾ.
എനിക്ക് കലി ഇരച്ചുകയറി.
ഞങ്ങൾ തമ്മിൽ കമ്പനിയായിരുന്ന സമയം, മൂർത്തി തന്നെ ഒരിക്കൽ സേവ് ചെയ്തതായിരുന്നു അവളുടെ നമ്പർ.
സിമ്മിൽ സേവായിക്കിടന്ന നമ്പർ മൂന്ന് തവണ ഫോൺ മാറ്റിയിട്ടും പോകാതെ കിടന്നിരുന്നത് തന്നെ അവൾ വിളിച്ചതു കണ്ടപ്പോളാണ് ഓർത്തത്.
പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ഞാൻ കോൾ അറ്റൻറ്റ് ചെയ്തു.
“ഹലോ ഡാനി സ്പീക്കിങ്ങ്”
എൻറ്റെ നാവ് കുഴയുന്നുണ്ടായിരുന്നു.
“ഹായ് ഡാനി ഞാൻ പൂജയാണ്. ഓർമ്മയുണ്ടോ എന്നെ?”
അവളുടെ ശബ്ദം കേട്ടതും എന്റെ കലി ആവിയായി പോയി.
“ഉം, എന്താണ് വിശേഷിച്ച്?”
“ഒരു വിശേഷം ഉണ്ട്. അതാണല്ലോ ഞാൻ രണ്ട്മൂന്ന് ദിവസമായിട്ട് വിളിക്കുന്നത്. എന്താ ഇയാള് കോൾ എടുക്കാതിരുന്നത്? ഡാനിക്ക് ഞങ്ങളോടുളള പിണക്കം ഇതുവരെ മാറിയില്ലേ”
“നീ വിളിച്ച കാര്യം പറയെടീ”
“നാളെ കണ്ണനെ എഴുത്തിന് ഇരുത്തുകയാണ്. ഡാനി വരണം”
“ഏത് കണ്ണൻ?”
“എന്റെ മോൻ അദ്വൈത്. അവന്റെ വിളിപ്പേരാണ് കണ്ണൻ. ഡാനി ഇപ്പോഴും കൊച്ചിയിൽ തന്നെയല്ലേ! സച്ചിയേട്ടനും ഡാനിയെ കണ്ട് സംസാരിക്കണമെന്നുണ്ട്. പക്ഷേ ഫോൺ വിളിക്കാനൊരു മടി. നേരിട്ട് ഒന്ന് സംസാരിക്കണമെന്നാ പറയുന്നത്.”
“ഉം”
“അപ്പോ ഡാനി രാവിലെ 8 മണിക്ക് മുമ്പെത്തണം. പാലക്കാട് ആണെട്ടോ ഞങ്ങളിപ്പോൾ. ഗീതേടത്തിയുടെ വീട്ടിൽ”
“ശരി ഞാൻ വരാം”
“മ്.. അടിച്ച് ഫിറ്റായി ഉറങ്ങി പോയേക്കരുതേ”
എന്ന് പറഞ്ഞ് പൂജ ഫോൺ കട്ട് ചെയ്തു.
അത് കേട്ടതും എന്റെ തലച്ചോറിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി. തലയിൽ അമർത്തി പിടിച്ച് ഞാൻ അലറി… ഹാ…..
“പോകണം” “പോയി മൂർത്തിയെ കാണണം”
മനസ്സിലുരുവിട്ട് കൊണ്ട് ഞാൻ വീട്ടിലെത്തി.
ഷവറിനടിയിൽ നിന്ന എന്റെ തലയിലൂടെ വെളളം ഒലിച്ചിറങ്ങിയതോടൊപ്പം ഓർമ്മകൾ പിന്നോട്ടോടി.
കൈയ്യിലിരിപ്പും അലസതയും മൂലം ചിന്നഭിന്നമായിപ്പോയ കോളേജ് പഠനത്തിന്റെ ബാക്കിപത്രമായ ഒരു ലോഡ് സപ്ളികളുമായ് ഞാൻ ചെന്നെയ്ക്ക് കളളവണ്ടികയറിയത് അഞ്ചു വർഷം മുൻപ്.
നാട്ടിലിനിയും നിൽക്കാൻ വയ്യ. അവിടെ എന്റെ കോളേജ് ബഡ്ഡി മൂർത്തി ഒരു ചെറിയ ജോലി റെഡിയാക്കിയിട്ട് വിളിച്ചതാണ് എന്നെ.
അവൻ ജോലി ചെയ്യുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ അതായിരുന്നു എന്റെ പോസ്റ്റ്.
അവൻ അവിടെ എൻജിനീയറും.
താമസം അവന്റെ കൂടെ വാടക വീട്ടിൽ. ഒരു ചെറിയ 2 ബെഡ്റൂം വാർക്ക വീട്. തെണ്ടി ക്കുത്തുപാളയെടുത്ത എനിക്ക് ആ ജോലി ധാരാളമായിരുന്നു. കുക്കിങ്ങും അവന്റെ വക.
പഠിച്ചിരുന്ന കാലത്ത് ബിസ്കറ്റ് ആയിരുന്ന അവനുമായി വലിയ കമ്പനി ഇല്ലായിരുന്നെങ്കിലും അന്നും അത്യാവശ്യം അവന്റെ പോക്കറ്റ് മണി ചോർത്താറുണ്ടായിരുന്നു ഞങ്ങൾ.
അങ്ങനെ ചെന്നെയിലെ ചുട്ടുപഴുത്ത ദിവസങ്ങൾ ഓരോന്നായ് കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു. ശുദ്ധനും വെറും പാവവുമായ സച്ചിൻമൂർത്തിയെ, മനപ്പൂർവ്വം അല്ലെങ്കിലും, പിഴിഞ്ഞ് ഞാൻ ജീവിതം തളളി നീക്കി.
മാസാമാസം പാലക്കാടുളള അവന്റെ അഗ്രഹാരത്തിൽ പോയിവരാറുളള മൂർത്തിയെ ഒരിക്കൽ പതിവിനുവിപരീതമായി മൂന്ന് ദിവസത്തിനു ശേഷവും കണ്ടില്ല. പുറകേ അവന്റെ ഫോൺ വന്നു.
“ഡാ മച്ചാ ഒരു സർപ്രൈസ് ഉണ്ട്”
“മ് എന്താ നിന്നെ അഗ്രഹാരത്തിൽ നിന്ന് പടിയടച്ച് പിണ്ഡം വെച്ചാ?”
ഞാൻ തമാശയ്ക്കു ചോദിച്ചു.
“സൂപ്പർ മച്ചാ യൂ ആർ എ ജീനിയസ്. എങ്ങനെ മനസ്സിലായെടാ നിനക്ക്?”
“മോനേ മൂർത്തി അത് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.. കാരണം നീ കുട്ടിയാണ്”
ലാലേട്ടന്റെ ഡയലോഗടിച്ച് ഞാൻ വെയിറ്റിട്ടു.
“ഡാനി മച്ചാ ഞാൻ നാളെ ഉച്ചയോടെ അവിടെയെത്തും ഉച്ചകഴിഞ്ഞ് നീ ലീവെടുത്തോ. കമ്പനിയിൽ ഞാൻ വിളിച്ചു പറഞ്ഞോളാം. വേറെയൊരു സർപ്രൈസ് കൂടിയുണ്ട് മച്ചാ ഇപ്പോ നീ ഫോൺ വെച്ചോ നാളെ പാക്കലാം”
പിറ്റേ ദിവസം ഉച്ചയ്ക്ക് ലീവെടുത്തിറങ്ങിയ ഞാൻ ഒരു പൊതി സാധനവും എടുത്ത് വീട്ടിൽ ചെന്ന് വലി തുടങ്ങി.
ഒരു ഓട്ടോറിക്ഷ വന്ന് പോകുന്ന ശബ്ദം കേട്ട് തൂറിക്കൊണ്ടിരുന്ന ഞാൻ കുണ്ടി കഴുകി കക്കൂസിൽ നിന്നിറങ്ങി.
വാതിൽക്കൽ ചെന്ന ഞാൻ അന്തം വിട്ടു നിന്നു. മൂർത്തിയോടൊപ്പം പൂവൻപഴം പോലുളള ഒരു സുന്ദരിപ്പെണ്ണ്!
പെണ്ണെന്ന് പറഞ്ഞാൽ ഒരു അടാറ് പീസ്.
നെയ്മുറ്റി വെളുത്ത് തുടുത്ത് ചുവന്നിരിക്കുന്ന ഒരു ചരക്ക് പട്ടത്തി പെൺകുട്ടി.
സ്വർഗ്ഗലോകത്ത് നിന്നിറങ്ങിവന്ന ദേവസുന്ദരിയാണോ മൂർത്തിയോടൊപ്പം വന്നിരിക്കുന്നതെന്ന് ഞാൻ ഒരു നിമിഷം ശങ്കിച്ചുപോയി. അത്രയ്ക്കുണ്ട് അവളുടെ സൗന്ദര്യവും ഐശ്വര്യവും.
ഞാൻ ചുറ്റുമുളളതെല്ലാം മറന്ന് അവളെയും നോക്കി വായപൊളിച്ചു നിന്നുപോയി.
മൂർത്തിയുടെ ശബ്ദമാണ് എന്നെ ആ മാസ്മരികതയിൽ നിന്ന് ഉണർത്തിയത്.
പുകയടിച്ചിട്ട് നിന്നതിനാൽ എന്റെ കുണ്ണ അവളെ കണ്ടപ്പോൾ തന്നെ പൊങ്ങി. ദൈവഭാഗ്യം ഷഡ്ഡിയിട്ടത്! സാധാരണ വീട്ടിലെത്തുമ്പോൾ തന്നെ ഞാൻ ഷഡ്ഡി ഊരിക്കളയുന്നതാണ്. ദൈവത്തിന്റെ ഔരോരോ കളികളേ!.
വൈകുന്നേരമൊരു 7 മണിയോടെ പൂജയ്ക്ക് ഡ്രസ്സെടുക്കാൻ പോകാൻ അവർ റെഡിയായി. ഡ്രെസ്സൊന്നും വീട്ടിൽ നിന്നെടുക്കാൻ പറ്റിയ അവസ്ഥയിലല്ലായിരുന്നല്ലോ അവൾ. വരുന്ന വഴിക്ക് തൽക്കാലം വാങ്ങിയ ഒരു ചുരിദാറുമായാണ് അവർ വന്നിരുന്നത്.
ഡ്രസ്സെടുക്കാൻ പോയപ്പോൾ അവരോടൊപ്പം മൂർത്തി എന്നെയും കൂടെ കൂട്ടി.
ഫാഷൻ സ്റ്റോറിലെ വെളളിവെളിച്ചത്തിൽ പൂജ ചുരിദാറുകൾ സെലക്ട് ചെയ്യുമ്പോൾ മൂർത്തി എന്നോട് മനസ്സു തുറന്നു,
“മച്ചാ ഇത്രപെട്ടന്ന് ഒരു കല്യാണം ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല.. ഞാൻ കെട്ടിയില്ലെങ്കിൽ ചത്തുകളയും എന്നുളള പൂജയുടെ പിടിവാശി കാരണമാ ഇങ്ങനെയൊക്കെ ആയിതീർന്നത്,
എന്റെ മാമന്റെ മോളാണ് പൂജ. എല്ലാവരുടേയും കണ്ണിലുണ്ണിയായ കുസൃതിക്കുടുക്ക. പണ്ടു മുതൽ ഞാനെന്നുവെച്ചാ അവൾക്ക് ജീവനാ..
കോളേജില് ഫസ്റ്റ് ഇയറ് പഠിക്കുന്ന കൊച്ചാണ് മച്ചാ അവൾ.
പ്രായപൂർത്തിയായ നാൾ മുതൽ പൂജ 18 വയസ്സാകുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ , അവളെ കല്യാണം കഴിക്കാൻ.
പക്ഷേ ഈയിടെ, അഗ്രഹാരത്തിൽ തന്നെയുളള ഒരു ഡോക്ടർ പയ്യനുമായി പൂജയുടെ കല്യാണം നടത്താൻ എല്ലാവരും കൂടി തീരുമാനിച്ചു..
ഹ്മ്.. ഒന്നു നിശ്വസിച്ചുകൊണ്ട് മൂർത്തി തുടർന്നു, ഇവളെ കെട്ടിക്കൊണ്ട് ചെന്നതോടെ അഗ്രഹാരത്തിർ നിന്ന് ഞങ്ങളെ പിടിച്ച് പുറത്താക്കി. സംഭവാമി യുഗേ യുഗേ..
ഈ സമയം പൂജ ഓരോ ചുരിദാറുമെടുത്ത് ദേഹത്തേക്ക് വെച്ച് മൂർത്തിയെ കാണിച്ചുകൊണ്ടിരുന്നു, എങ്ങനെയുണ്ടെന്ന മുഖഭാവത്തിൽ. “കുസൃതിയാണെങ്കിലും ആളൊര് ശുദ്ധ പാവമാണ് മച്ചാ” എന്ന് പറഞ്ഞ് മൂർത്തി അവളുടെ അടുത്തേക്ക് നടന്നു…
ഞാനും, മൂർത്തിയുമടങ്ങുന്ന ആ കൊച്ചു വീടുമായി പൂജ വളരെ വേഗം ഇണങ്ങി. അവൾ അടുക്കളയിലേക്ക് കയറിയതോടെ രുചികരമായ ഭക്ഷണം കഴിക്കാൻ ഭാഗ്യമുണ്ടായി എനിക്ക്.
ഞാനുമായും, വേഗം അവൾ നല്ല കമ്പനിയായി. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു പൂജ.
പാലക്കാട്ടെ ആ ഗ്രാമവും, പാലക്കാട് പട്ടണമായിരുന്നു അവളുടെ ലോകം. അഗ്രഹാരത്തിലെയും അവൾ പഠിച്ച സ്കൂളിലേയും, കോളേജിലേയും എണ്ണിയാലൊടുങ്ങാത്ത ഓരോ കൊച്ചു വിശേഷങ്ങളും വാ തോരാതെ അവൾ സംസാരിച്ചു കൊണ്ടേയിരിക്കും. (തുടരും)
One Response