കാമം മാത്രമായിരുന്നോ ഞങ്ങളിൽ ?
കാമം – “നിന്റെ കെട്ടിയവൻ തായോളിക്കെന്താടി കൂണ്ണ പൊങ്ങത്തില്ലേ.”
“അയാളൊരു മയിരൻ, ലോകത്തെ സകല പൂറ്റിലും കൈയ്യിട്ടു നടക്കുവല്ലിയോ, ഡാക്കിട്ടറു പൂറിമോൻ, എന്റെ പൂറുകണ്ടാലും അയാൾക്ക് ഗർഭിണിപൂറു കാണുമ്പോലാ.
നീ ഒന്നാഞ്ഞടിക്കടാ മോനെ,
ഹോ, ഇതുപോലൊന്നു സുഖിച്ചിട്ടെ ത്ര നാളായി.”
“എന്നാ പിന്നെ ഞാൻ നിന്റെ വീട്ടിലോട്ട് വരട്ടേടി ടീച്ചറു പൂറി”
“നീ ഇപ്പം ഒന്നു ആഞ്ഞടിക്കടാ, കൊണച്ചോണ്ടിരിക്കുമ്പോഴാ അവന്റെ കൊണവതികാരം'.
ഒന്നു ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, യൂണിയൻ സെക്രട്ടറി ചെറ്റ അജിയാണതെന്ന്,
ടീച്ചർ ഇലക്ട്രോണിക്സിലെ കന്ത്റാണിയെന്നറിയപ്പെടുന്ന ലളിതാറാണിയും.
പൂറിമക്കൾക്ക് ഈ ക്ലാസ് തന്നെയേ കിട്ടിയുള്ളൂ വെന്ന ചിന്തയ്ക്കിടയിൽ അവൾ നീരജ, ചുരിദാർ കേറ്റിയിട്ടുകഴിഞ്ഞിരുന്നു.
എനിക്കും ഉള്ള മൂഡ് പോയി.
ഞങ്ങൾ ദീർഘമായ ഒരു ചുംബനത്തിനു ശേഷം പിരിഞ്ഞു.
ഇനിയുള്ള അവസരത്തിൽ ഞാനെല്ലാം നിനക്കു തരുമെന്ന അവളുടെ നിശ്വാസം എന്റെ നാവു തിരിച്ചറിഞ്ഞു.
പിറ്റേന്ന് കണ്ടപ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിച്ചതുപോലെ, നാണം കൊണ്ടാകും.
മറ്റുള്ളവരുടെ മുൻപിൽ ഞങ്ങൾ നല്ല അകലം പാലിച്ചു.
ഇടയ്ക്ക് മുലയ്ക്കുപിടിക്കാനും ഉമ്മവെയ്ക്കാനുമൊക്കെ പറ്റിയതൊഴിച്ചാൽ സമ്പൂർണ കളികൾക്ക് പിന്നീടൊരിക്കലും നല്ല ഒരവസരം ഞങ്ങൾക്ക് കിട്ടിയില്ല.
ഇനി എപ്പോഴായാലും മൊത്തമായിട്ടാവണമെന്ന് രണ്ടാളും പരസ്പരം പറയാതെ പറഞ്ഞുകൊണ്ടിരുന്നു.
വർഷാവസാന പരീക്ഷയായി.
എന്നോടവൾ ബാക്കിയെല്ലാം മറന്ന് നന്നായി പഠിക്കുവാൻ ആവശ്യപെട്ടു. ഒപ്പം ഒരു വാഗ്ദാനവും .
പരീക്ഷകഴിഞ്ഞ് ഹോസ്റ്റലിൽനിന്നും സാധങ്ങളെല്ലാം പായ്ക്ക് ചെയ്ത് അയച്ചുകഴിഞ്ഞ് രണ്ട് ദിവസം എന്റെ കൂടെ താമസിച്ചേ അവൾ ബാംഗ്ലൂരിലേക്ക് മടങ്ങുന്നുള്ളൂവത്രേ.
പക്ഷേ, പരീക്ഷയുടെ അവസാനദിനം കഴിഞ്ഞ് പിറ്റേന്ന് അവളുടെ ഫോൺ,
” മനോജ്. അച്ഛൻ മരിച്ചുന്നുള്ള ഫോൺ വന്നു. ഞാൻ പോകുകയാണ്, എന്റെ സാധനങ്ങൾ പായ്ക്ക് ചെയ്ത് അയക്കുമോ…“
ഞാൻ കൂടെ വരണോന്നുള്ള ചോദ്യത്തിന് വേണ്ടാന്നുള്ള മറുപടിയായിരുന്നു.
സാധനങ്ങളൊക്കെ അവളുടെ കൂട്ടുകാരികളുടെ കൂടെ സഹായത്തോടെ പായ്ക്ക് ചെയ്ത് എ.ബി. റ്റി പാർസൽ സർവ്വീസിൽ അയച്ചു.
ഇടയ്ക്കൊന്നുരണ്ട് എസ്.എം.എസ് സന്ദേശങ്ങൾ വന്നിരുന്നുവെങ്കിലും പിന്നീടൊരിക്കലും കാണുവാനോ സംസാരിക്കുവാനൊ കഴിഞ്ഞിരുന്നില്ല.
ജോലികിട്ടുകയും അതിന്റെ തിരക്കിലാവുകയുമൊക്കെയായപ്പോൾ ഞാനും അതൊക്കെ മറന്നു.
എസ്ക്യൂസ് മീ. സീറ്റ് ബെൽറ്റ് ഇടൂ,
അവളുടെ ശബ്ദം അവനെ വർത്തമാനകാലത്തിലേക്ക് മടക്കികൊണ്ട് വന്നു.
ഫ്ലൈറ്റ് ഡെൽഹിയിലിറങ്ങാൻപോകുന്ന അറിയിപ്പൊന്നും കേട്ടിരുന്നില്ല.
ഒന്നു ചോദിച്ചാലോ, നീരു തന്നെയല്ലേന്ന്,
എസ്ക്യൂസ് മീ. പറയുന്നതിനു മുൻപേ അവൾ അടൂത്ത സീറ്റിലെ കിഴവനെ സീറ്റ ബെൽറ്റ് ധരിപ്പിക്കുവാനുള്ള ശ്രമത്തിലായിക്കഴിഞ്ഞിരുന്നു.
വിമാനം റൺവേയിലുരുണ്ട് തുടങ്ങി. യാത്രക്കാർ ഹാൻഡ് ലഗേജുകൾ മേലേന്ന് എടുക്കുന്നു.
അവളെവിടെയെങ്കിലുമുണ്ടോയെന്ന്
നോക്കി.
ഇല്ല. കാണാനില്ല.
മറ്റു യാത്രക്കാർക്കൊപ്പം തിരക്കിൽ എയർബ്രിഡ്ജിനരികിലേക്ക് ഒഴുകി നീങ്ങിയ തന്റെ കയ്യിലൊരു നനുത്ത സ്പർശം.
ഒരു ചെറിയപേപ്പർ തുണ്ട് പിടിപ്പിച്ച് ആ വിരലുകൾ തിരക്കിട്ടോടിപ്പോയി.
“ഫോട്ടൽ ഒബ്രോയി ഇന്റെർ നാഷണൽ, റൂം നമ്പർ 148′
എയർപോർട്ടിൽ തന്നെ റിസീവ് ചെയ്യാൻ കാത്ത്നിൽക്കുന്ന യുവതിയോടൊപ്പം കാറിൽ കയറുമ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് ഹോട്ടൽ ഒബ്രോയി ഇൻറർനാഷണൽ എവിടെയാണെന്നായിരുന്നു.
“നമ്മുടെ സെമിനാർ നടക്കുന്ന ഹാൾ ആ ഫോട്ടലിലാണ്. പക്ഷേ താങ്കൾക്കു റൂം ബുക്ക് ചെയ്തിരിക്കുന്നത് അതിനു തൊട്ടുചേർന്നുള്ള ഷാലിമാർ ഇൻറർനാഷണലിലും .
എനി പ്രോബ്ലം.?
‘ഹേയ്ക്ക് ഇല്ല.”
താനിതെന്തൊരു മണ്ടൻ, ഇൻവിറ്റേഷൻ ലെറ്ററുകളിൽ വെണ്ടയ്ക്കാ അക്ഷരത്തിലടിച്ചിട്ടുണ്ട് ആ ഫോട്ടലിന്റെ പേർ,
വെപ്രാളത്തിലതു മറന്നു.
“സർ, താങ്കൾക്ക് വേണമെങ്കിൽ ആ ഫോട്ടലിലേക്ക് മാറാം, അവിടെ നമ്മൾ 8 റൂമുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്..
ഹോ., ആശ്വാസം, രോഗി തപ്പിയതും വൈദ്യരൂമ്പിയതും ചൊളക് എന്നു പറഞ്ഞതുപോലായി കാര്യങ്ങൾ.
അവൾ ആരോടെക്കെയോ ഹിന്ദിയിൽ ബോൽത്തികൊണ്ടിരുന്നു.
ഒടുവിൽ ഡ്രൈവറോടും എന്തൊക്കയോ പറഞ്ഞു.
നല്ല മിടുക്കി തന്നെ, ലവളെ കണ്ടില്ലായിരുന്നെങ്കിൽ ഒന്നു ട്രൈ ചെയ്യാമായിരുന്നു.
നീരജയെ ഓർത്തപ്പോൾ തന്നെ പാൻറിനുള്ളിലൊരു ഇളക്കം.
അവളിതിനകം തന്നെ നല്ല ഓടിയ വണ്ടിയായിക്കാണും,
എയർഫോസ്റ്റ്സ്മാരെമാത്രം കൊതിക്കുന്ന എത്ര പൂമാരുണ്ട്. ങാ..എന്തായാലും നോക്കാം.
എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് കാർ അതിമനോഹരമായ ‘ഹോട്ടൽ ഒബ്രോയി ഇൻറർനാഷണലിന്റെ പോർച്ചിൽ ഒരു ഞരക്കത്തോടെ നിന്നു.
കൂടെ അനുഗമിച്ച പെൺകുട്ടി റൂമിൽ നിന്നും പോകുന്നതുവരെ ഒരു വിധത്തിലാണു ക്ഷമിച്ചത്.
അവളാണെങ്കിൽ എല്ലാ കാര്യവും ഒന്നു രണ്ടും തവണ ഉറപ്പാക്കുകയും. നാളെ രാവിലെ കാണാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനൊരു സെൽ നമ്പരും തരുമ്പോഴൊക്കെ
‘ഒന്നു വേഗം പോടി മയിശേ'
എന്ന ഭാവമായിരുന്നു എനിക്ക്.
“ഹലോ റും 148 ഒന്ന് കണക്റ്റ് ചെയ്യാമോ പ്ലീസ്' ആകാംക്ഷയാൽ വിറയ്ക്കുന്ന സ്വരത്തിലാണ് ഞാൻ റിസ്പ്ഷനിലേക്ക് വിളിച്ചത്.
“സോറി സർ, മാഡം ആരു വിളിച്ചാലും പത്തുമിനുട്ടു കൂടി കഴിഞ്ഞേ കണക്റ്റ് ചെയ്യാവു എന്ന് പറഞ്ഞിട്ടുണ്ട്
“ബൈദി ബൈ, മിസ് നീരജയല്ലേ ആ റൂമിൽ'
“അതേ സർ നീരജ് രത്ന, എന്തെങ്കിലും മെസ്സേജ്.?
“നോ, ഒന്നുമില്ല. ഞാൻ പിന്നീട് വിളിക്കാം, താങ്ക്യൂ'
അതവൾ തന്നെ, ഇനിയാരുടെയും അനുവാദം വേണ്ട.. നേരിട്ട്തന്നെ പ്രത്യക്ഷപെട്ടുകളയാം.
ബാത്ത് റൂമിൽ കയറി പെട്ടന്നൊന്ന് ഫ്രഷായി, നേരെ റൂമിലേക്ക് വെച്ചു പിടിച്ചു.
ബെല്ലടിച്ച് രണ്ട് മൂന്നു മിനുട്ട് കാത്തുനിൽക്കേണ്ടി വന്നു.
വാതിൽ തുറന്ന അവൾ അമ്പരന്നു.
ഹോ എടീ പതുക്കെ ..
വാതിൽ അടച്ചയുടൻ തുടങ്ങിയ ദീർഘമായ ചുംബനം കട്ടിലിനരു കിലെത്തിയപ്പോൾ അയാൾ അവസാനിപ്പിച്ചെങ്കിലും അവൾ കൂട്ടാക്കിയിരുന്നില്ല.
കട്ടിലിലേക്ക് മറിയുമ്പോഴും പരസ്പരം വേർപിരിഞ്ഞിരുന്നില്ല.
നാവുകളും വർഷങ്ങൾക്കു ശേഷമുള്ള സമാഗമത്തിന്റെ ലഹരിയിലായിരുന്നു.
അവളണിഞ്ഞിരുന്ന ലോലമായ നെറ്റിയുടെ കൂടുക്കുകൾ പൊട്ടി, ബ്രായുടെ കൊളുത്തുകൾ അഴിഞ്ഞു. പാൻറീസ് വെളുത്തുതുടുത്ത തുടകളിൽ ഉരഞ്ഞിറങ്ങി കണങ്കാലിലെത്തിയപ്പോൾ തെറിപ്പിച്ചു.
എന്റെ ലൂസ് പാന്റിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. തയ്യാറായി വന്നിരുന്നതിനാൽ ജട്ടി ഊരേണ്ടിവന്നില്ലെന്നു മാത്രം.
രണ്ട് നാഗങ്ങളേപ്പോലെ ഞങ്ങൾ ഉരുണ്ട് മറിഞ്ഞു.
കിടന്നും ഇരുന്നും ഉരുണ്ട് കൊണ്ടുമൊക്കെ ഞങ്ങൾ ചുംബന വർഷം പൊഴിച്ചുകൊണ്ടിരുന്നു.
എന്റെ കൈകൾ അവളുടെ നനവാർന്ന പൂറിൽ തലോടുകയും ചെറിയതോതിൽ മർദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഞാനവളുടെ മൂലകണ്ണുകൾ വലിച്ചീമ്പി. നാവുകൊണ്ട് വട്ടം ചുഴറ്റി.
“മനോജ്.. ഹോ..എന്താ നീയവിടേ കാണിക്കുന്നേ.”
അവൾ മലയാളവും കന്നടയും കലർന്ന ഭാഷയിൽ പുലമ്പിക്കൊണ്ടിരുന്നു.
അവന്റെ വിരലുകൾ അനുസൃതം കുണ്ണുകേറാനുള്ള വഴിക്ക് വഴുഴുപ്പുണ്ടാക്കിക്കൊണ്ടിരുന്നു .
“ എടാ.. എനിക്കിപ്പം വേണം. വെക്ക്.വേഗം.”
മലർന്നു കിടന്ന് കാലുകൾ പരമാവധി അകറ്റികൊണ്ടവൾ ക്ഷണിച്ചു.
ക്ലീൻ ഷേവുചെയ്ത ആ പൂങ്കാവനം കണ്ട് കുണ്ണപ്പൻ വിറകൊണ്ടു.
തലപ്പിലൊരു തേൻ തുള്ളി പ്രത്യക്ഷപെട്ടതിനെ കൂണ്ണയാകെ പുരട്ടികൊണ്ട് അവൻ അവളിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുത്തു.
ഫോ എന്തൊരു മൂറുക്കമാണ്, കുണ്ണത്തൊലി പറിഞ്ഞിളകും പോലെ.
വേദനിക്കുന്നുവോ.
മുഖം കൂനിച്ച് ഒന്നു നക്കി,
അവളുടെ പൂറിലെ മണമടിച്ചതേ കുണ്ണ ഒന്നുകൂടി വിറകൊണ്ടു.
ഇല്ല ഇനി താമസിപ്പിക്കുവാൻ വയ്യ.
മാക്സിമം തൊലിച്ച് കുണ്ണുത്തല ഒറ്റകേറ്റ്..
“അമ്മേ.. ഹോ.. എടാ പതുക്കെ.. എനിക്കു നോവുന്നു'
“ഇല്ലടീ ഇനി നോവില്ല.”
പതുക്കെ പതുക്കെ അനക്കി തുടങ്ങി ഒപ്പം അവളുടെ മുലകളിലുള്ള നക്കൽ പൂറിലെ വഴുക്കൽ കൂട്ടികൊണ്ടിരുന്നു. അവളുടെ സീൽക്കാരങ്ങളേയും.
“മോന്നു വേഗം, ഹോ.ഞാനെത്ര കാത്തടാ' ഇതിനു വേണ്ടി. അടിക്ക്. വേഗം കൂട്ട്. ഹോ. നീയെന്നെ കൊല്ല്…സുഖം..ഹാ..'
പിസ്റ്റൺ കണക്കെയും ഇടയ്ക്ക് വട്ടം ചുഴറ്റിയുമൊക്കെ , ഞാൻ ഇതുവരെ നേടിയെടുത്ത എല്ലാ പണ്ണൽ അടവുകളും പയറ്റികൊണ്ടിരുന്നു.
ഒപ്പം അവളുടെ മുലകളിൽ കൈകൊണ്ടും ചൂണ്ടുകൊണ്ടും കശക്കി കൊണ്ടിരുന്നു.
നല്ല ടൈറ്റ് പൂർ, ഇത്ര കാലമായിട്ടും ഇതിനൊരയവും വന്നില്ലല്ലോ.
നല്ല സുഖം, ഇളം പൂറിൽ പണിയെടുക്കുന്ന അതേ സുഖം.
‘മോളു..” ഞാൻ മെല്ലെ വിളിച്ചു.
അവൾ എതോ ലോകത്തേക്ക് ചിറകടിച്ച് പറക്കുന്നതിനിടെ വിളികട്ടു
“മന്നു. അടിക്ക് അടിക്കു ..പുലമ്പലിനു ശക്തി കൂടിക്കൊണ്ടിരുന്നു.
എനിക്കിപ്പം വരും , ഹോ.വന്നു.വന്നു.ഹാ…'
എനിക്കും എകദേശം വരാറായിരുന്നെങ്കിലും കൂട്ടാക്കിയില്ല. നിർത്താതെ അടിച്ചു പൊളിച്ചു.
“മനു അടിക്ക്, എനിക്ക് പിന്നേ..ഹി.ആഞ്ഞാഞ്ഞ് അടിക്കടാ..
ഹോ .എന്തൊരു സുഖം..
എന്നെ നീയെവിടേക്കാ പറപ്പിക്കുന്നേ..ഹാ…'
ഞാനും മുരണ്ട് തുടങ്ങി, കുതിരശക്ടി എന്നിൽ നിറഞ്ഞു. സിംഹത്തിന്റെ വന്യഭാവം ഉൾക്കരുത്തായി.
ദേഹം പൊട്ടിത്തെറിക്കുന്നു.
കാഴ്ച മങ്ങുന്നു.
“ഹോ..എന്റെ പൊന്നേ. എനിക്കും വന്നു……… ?
എന്റെ ശുക്ലങ്ങൾ നിരനിരയായി അവളുടെ പൂർഭിത്തികളിൽ പൊട്ടിത്തകർന്നു.
അവൾക്ക് അപ്പോഴേക്കും മൂന്നാമത്തെ തവണയായി ക്കഴിഞ്ഞിരുന്നു.
ഞങ്ങൾ പിന്നെയും ചുംബനങ്ങൾ കൊണ്ട് പരസ്പരം മൂടി.
പൂർ കവിഞ്ഞൊഴുകി.
അവളുടെ തുടകൾക്കിടയിലുടെ പരന്നൊഴുകിയ മിശ്രിതം ബെഡ്ഷീറ്റിൽ ചിത്രം വരച്ചു.
അതിൽ മൂന്നു നാലു ചോരപ്പൊട്ടുകൾ കണ്ട ഞാൻ ഞെട്ടി.
“നീതു നീ…'
“അതേടാ.. ഞാൻ നിനക്കായ് കാത്തിരിക്കുകയായിരുന്നു.”
“ഇത്രയും കാലമോ…'
“അതേ..എന്നായാലും നമ്മൾ തമ്മിലൊന്നിക്കുമെന്നെനിക്ക് ഉറപ്പായിരുന്നു.'
ഞാനവളെ വീണ്ടും കൈവല്യത്തിലാക്കി, സുദീർഘമായൊരു കെട്ടിപ്പിടുത്തിനൊടുവിൽ
വീണ്ടും റെഡിയായി കഴിഞ്ഞ കുണ്ണത്തലപ്പ് എന്റെ ശുക്ലത്തിന്റെ കൂടെ വഴുവഴുപ്പിൽ അൽപം മുൻപ് കന്യാചർമ്മം ഭേദിച്ച പൂറ്റിലേക്ക് അധികാരപൂർവ്വം കേറിപ്പോയി