എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ദേവിക ആണേൽ ഉച്ചക്ക് പോകുമെന്ന് അവളുടെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. കാവ്യയോട് അവളത് പറഞ്ഞു. കാവ്യ എന്നോടും പറഞ്ഞു.
അങ്ങനെ ഉച്ചക്ക് ഫുഡ് കഴിച്ചശേഷം ഞാൻ ഒഴിഞ്ഞ ഒരു സ്ഥലത്ത് മാറി നിന്ന് അമ്മയെ വിളിച്ചു , കോളേജിലെ ഓണ വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ട് ബെഞ്ചിൽ ഇരുന്നു.
അപ്പോഴാണ് ദേവിക എന്റെ അടുത്തേക്ക് വന്നത്. അവളെ എനിക്ക് കാണുന്നത് തന്നെ കലിപ്പാണ്. അമ്മയോട് എന്നാ ശെരി വീട്ടിൽ വരുമ്പോൾ കാര്യങ്ങൾ പറയാം എന്ന് പറഞ്ഞു ഫോൺ വെച്ച്.
ദേവിക പറഞ്ഞു തുടങ്ങി.
“ഹരി ഞാൻ നാട്ടിലേക്ക് പോകുവാ.”
“അതിന് എന്നോട് വന്നു ചോദിക്കുന്നത് എന്തിനാ..വണ്ടികൂലിയും ഞാൻ തരണോ പോകാൻ .. വേണേൽ തരാം.
എനിക്ക് നിന്നെ കാണുന്നത് തന്നെ കലിപ്പ് ആണ്. ഉള്ള കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക്
ഞാൻ നല്ല ദേഷ്യത്തിൽ ആന്നെ പറഞ്ഞു. ഇത് കണ്ടു കാവ്യാ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
“നല്ലൊരു ദിവസമായിട്ട് രണ്ടാളും വീണ്ടും യുദ്ധം തുടങ്ങാനാണോ പ്ലാൻ.”
“നീ ഒന്ന് മിണ്ടാതെ ഇരിക്ക്.. ഇവൾ എന്നാണെന്ന് പറയട്ടെ ”
പിന്നെ ദേവിക ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.
“ഇനി ഞാൻ കോളേജിലേക്ക് വരില്ല.
എനിക്കതിന് കഴിയില്ല ”
എന്ന് പറഞ്ഞു അവൾ കരഞ്ഞുകൊണ്ട് മുഖം തുടച്ചശേഷം നേരെ ക്ലാസിലേക്ക് പോയി ബാഗ് എടുത്തുകൊണ്ട് പോയി.