എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ഒരു പക്ഷേ ഒരു പെണ്ണ് കോളേജ് ലൈഫിൽ ഉണ്ടായാലേ ഇങ്ങനെയുള്ള കൂട്ടുകെട്ടിൽനിന്ന് ഒരു കൺട്രോൾ ഉണ്ടാവുകയുള്ളൂ.
എന്തായാലും ഈ പെണ്ണേ എന്നെ കൊണ്ട് പോകുള്ളൂ എന്ന് എനിക്കുറപ്പാണ്.
നിന്നെ ഞാനൊന്ന് വീട്ടിൽ കയറ്റിക്കോട്ടെ മോളെ. നീ ഈ കാണിക്കുന്ന കിസ്സിന്റെയുമൊക്കെ മുതലും പലിശയും ചേർത്ത് അങ്ങ് തരും.
“നിന്റെ ഉറക്കം ഇല്ലാത്ത രാത്രികൾ വരാൻ പോകുന്നുള്ളൂഎന്റെ ദേവൂട്ടി ”
എന്ന് പറഞ്ഞു ബസിൽനിന്ന് ഇറങ്ങിയപ്പോൾ..
ലവന്മാർ മുന്നിൽ.
“എന്തൊക്കെയായിരുന്നു ഇന്നലെ ബസിൽ.? കുടിച് ഡാൻസ് കളിച്ചു പറ്റ് ഇറക്കാം എന്ന് ഒക്കെ..”
“നിങ്ങൾ തിർത്തോ.”
അപ്പൊ തന്നെ രാജീവ്.
“എടാ മൈരേ.. ഇന്നലെ ആരെ കെട്ടിക്കാനായിരുന്നടാ നാറി ഒറ്റ കുവൽ കുവിയത്.”
“എന്ത് പറ്റി?”
അമൽ സങ്കടത്തോടെ.
“കൈയിൽ നിന്ന് പോയടാ..താഴെ വീണ് പൊട്ടി.”
“അയ്യോ.. എന്നിട്ട്.”
“ പിന്നെ ക്ലീൻ ചെയ്യലായിരുന്നു ഞങ്ങളുടെ പണി. എല്ലാവരും ഉറക്കമായതിനാൽ smell അറിഞ്ഞില്ല.. അത് ഭാഗ്യം.”
“എല്ലാം ഒക്കെയല്ലെ.”
“എല്ലാം ക്ലീനാക്കി..പക്ഷേ സാധനം പോയില്ലെ..”
“എന്റെ പൊന്നേ.. വിഷമിക്കണ്ട ഡാ.
നിങ്ങൾക്കുള്ള സാധനം നമ്മുടെ ഡ്രൈവർ ചേട്ടന്റെ കൈയിലുണ്ട്.”
“അപ്പൊ നിനക്കോ..?”
“ഞാൻ ആ പ്രസ്ഥാനം ഇന്നലെ രാത്രി യോടെ നിർത്തി ”