Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 21


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – അയ്യോ.. അത് ശരിയാവില്ല. റൂമിൽ എത്തിയപ്പോൾ തന്നെ എന്റെ ഉദ്ദേശം അതാണെന്ന് ദേവികയ്ക്ക് തോന്നിയാൽ.. ഹേയ് അത് ശരിയല്ല..
സംഗതി ഞാൻ താലി കെട്ടിയവളാണ്. അതിന് ശേഷം ഒരു രാത്രി ഒരുമിച്ച് കഴിഞ്ഞത് വെള്ളപ്പൊക്കിലാണ്. അന്ന് ആ ടെൻഷനിലായിരുന്നു.

പിന്നീട് പലേരാത്രികളിലും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അന്നൊന്നും ഒന്നിച്ച് കാണുന്നതിനെക്കുറിച്ച് ആലോചിച്ചില്ല. ആലോചിച്ചില്ലെന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് ആപത്താകുമെന്ന ചിന്ത പിടികൂടിയത് കൊണ്ടാണ് അന്നത് വേണ്ടെന്ന് വെച്ചത്.

എന്നാലിന്ന് ഒരു തടസ്സവും മുന്നിലില്ല. ആരേയും പേടിക്കേണ്ടതുമില്ല. പിന്നെയാണെങ്കിൽ കാവ്യ അവളുടെ ഭർത്താവുമായി സെക്സ് ചെയ്യുന്നതടക്കം ദേവികയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പാ.. സ്വന്തം ഭർത്താവ് കൈയ്യെത്തും ദൂരത്ത് ഉണ്ടായിട്ട് രണ്ടു പേർക്കും ഒന്ന് കെട്ടിപ്പിടിക്കാൻ പോലും സാധിക്കുന്നില്ല എന്നത് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമല്ലല്ലോ..

എന്തായാലും ദേവിക ബാത്ത് റൂമിൽ നിന്നും ഇറങ്ങുമ്പോൾ താൻ ഷഡ്ഡി മാത്രം ധരിച്ച് നിൽക്കുന്നത് കാണണ്ട എന്ന തോന്നലിൽ ഒരു ടർക്കി എടുത്തുടുത്തു. നെഞ്ചൊക്കെ കണ്ടോട്ടേ എന്നും കരുതി.

ഫോണെടുത്ത് , മൂന്നാറിലേക്ക് വരുന്ന വഴി എടുത്ത ചില Picകൾ കാവ്യക്ക് Send ചെയ്തു.

ബാത്ത് റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ നോക്കി.

കുളി കഴിഞ്ഞ് ഇറങ്ങിവരുന്ന ദേവികയെ കണ്ട് ഞാനൊന്ന് ഞെട്ടി.

അവൾ ഹോസ്റ്റലിൽ ഇടുന്ന നൈറ്റ് ഡ്രസ്സിലായിരുന്നു.

“ആഹാ.. ഈ വേഷത്തിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ ”

“ഉം.. എനിക്ക് നൈറ്റി ആയിരുന്നു ഇഷ്ടം. അതാകുമ്പോൾ സുഖമല്ലെ.”

ഈ ഡ്രസ്സിൽ നീ സുന്ദരിയായിരിക്കുന്നു..
എന്ന് പറഞ്ഞ് അവളെ ശ്രദ്ധിച്ചപ്പോഴാണ് നൈറ്റ് ഡ്രസ്സിനടിയിൽ ഒന്നും ധരിച്ചിട്ടില്ലെന്ന് മനസ്സിലായത്.

ഭാര്യയല്ലേ.. കാണുന്നത് ഉറപ്പിക്കാൻ ചോദിക്കുന്നതിലെന്താ തെറ്റ് എന്ന തോന്നലോടെ ഞാൻ ചോദിച്ചു..
ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലാന്ന് തോന്നുന്നുണ്ടല്ലോ.”

“ഉം.. അല്ലാ എന്തിനാ ചോദിച്ചേ..”

“വെറുതെ.”

“നടക്കില്ല മോനെ. ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്..

ഞാൻ കുളിക്കട്ടെ എന്ന് പറഞ്ഞ് ഞാൻ ബാത്ത്റൂമിലേക്ക് പോയി.

ദേവിക മറ്റൊരു ടൗവ്വൽ ബാഗിൽനിന്നും എടുത്ത് തല തുടച്ചു കൊണ്ടിരുന്നു.

ഷവറിന് താഴെ നഗ്നനായി ചൂട് വെള്ളം ശരീരത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ മനസ്സിൽ നിറയെ കുളി കഴിഞ്ഞിറങ്ങിയ ദേവികയായിരുന്നു.

അവളെ ഇന്നെനിക്ക് വേണം.. അവളുടെ ചൂടേറ്റല്ലാതെ എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല. ഞാൻ അങ്ങനെ ചിന്തിച്ചപ്പോൾ തന്നെ കുണ്ണക്കുട്ടൻ ചാടി എഴുന്നേറ്റു.
ചൂട് വെള്ളം വീണു കൊണ്ടിരിക്കുന്നതിനാൽ കുണ്ണ താഴുന്നേയില്ല. തണുത്ത വെള്ളം ഒഴിച്ച് അവനെ ഒന്ന് താഴ്ത്തി എടുക്കാൻ കുറച്ച് സമയം എടുത്തു.

എന്തായാലും അവൾ നൈറ്റ് ഡ്രസ്സ് മാത്രമാണ് ധരിച്ചിട്ടുള്ളത്. അത് കൊണ്ട് ഞാൻ ലുങ്കിമാത്രം മതിയെന്ന് തീരുമാനിച്ചു. ടൗസർ ആണ് ആദ്യം ഉദ്ദേശിച്ചത്. അതിനേക്കാൾ നഗ്നതാ പ്രദർശനത്തിന് ലുങ്കിയാണ് നല്ലതെന്ന് ഞാൻ നിശ്ചയിച്ചു.

ബാത്ത് റൂമിലേക്ക് കയറി അരമണിക്കൂറിലേറെ കഴിഞ്ഞിട്ടാണ് പുറത്തേക്ക് വന്നത്.. അന്നേരം ദേവിക കട്ടിലിൽ മലർന്ന് കിടന്ന് ഉറങ്ങുകയായിരുന്നു.

കൈകൾ ഇരുവശത്തേക്കും നീട്ടിവെച്ച് കാലുകൾ അകത്തിവെച്ച് മലർന്ന് കിടക്കുന്ന അവളുടെ മുലകൾ ഉയർന്ന് നിൽക്കുകയാണ്. ഡ്രസ്സിന്റെ മുൻവശത്തെ ഒന്ന് രണ്ട് ഹുക്കുകൾ വിട്ടിട്ടുള്ളതിനാൽ മുലയുടെ മുഴുപ്പ് പുറത്ത് കാണുന്നുമുണ്ട്.

നേരെ അവളുടെ മുകളിലേക്ക് കയറാനാണ് ആദ്യം തോന്നിയത്. പിന്നീട് ഓർത്തു അത് ശരിയാവില്ലെന്ന് .. ഞാനൊരു കാമഭ്രാന്തനാണെന്ന് അവൾക്ക് തോന്നരുത്. അവൾക്ക് എന്നോട് താല്പര്യം തോന്നണം. ഞങ്ങൾ ഒന്നിക്കാൻ അവൾ തന്നെ മുൻ കൈ എടുക്കണം. അങ്ങനെ സംഭവിച്ചാൽ ഞാൻ കുറ്റക്കാരനാവുകയില്ല.

എന്റെ ചിന്തകൾ അങ്ങനെ പോയി.

ഞാൻ കട്ടിലിൽ അവൾക്ക് അടുത്തായി ചരിഞ്ഞ് കിടന്നു. തല കൈയിൽ താങ്ങി അവളുടെ ആ കിടപ്പ് നോക്കി കിടക്കുമ്പോൾ എന്റ കണ്ണ് അവളുടെ ഡ്രസ്സിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്ന മുലയിലായിരുന്നു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഉറക്കത്തിൽ അവൾ എന്റെ നേരെ തിരിഞ്ഞ് കിടന്നു. ഞാൻ കിടക്കുന്നത് കണ്ടാണോ അവൾ തിരിഞ്ഞ് കിടന്നതെന്ന് തോന്നിയെങ്കിലും അവൾ ഉറക്കത്തിലാണെന്ന് എനിക്ക് ഉറപ്പായ പ്പോഴേക്കും അവൾ എന്നെ കെട്ടിപ്പിടിച്ച് കഴിഞ്ഞിരുന്നു.

എന്നെ കെട്ടിപ്പിടിച്ചതും അവൾ കണ്ണ് തുറന്നു. എന്നെ കണ്ടതും അവൾ കൈ പിൻവലിക്കാൻ പോയതും ഞാനവളെ കെട്ടിപ്പിടിച്ചു.

അതോടെ എന്നിൽനിന്നും അകലാനുള്ള അവളുടെ ശ്രമം ഉപേക്ഷിച്ച് അവൾ എന്റെ കണ്ണിൽത്തന്നെ നോക്കിക്കിടന്നു.

ഞങ്ങൾ ഇരുവരും നിമിഷങ്ങൾ അതേ കിടപ്പ് കിടന്നു.

“നമുക്ക് ഒന്ന് ചൂട് ആക്കിയാലോ ദേവൂട്ടി.”

ഞാൻ ഒന്നും ആലോചിക്കാതെ പെട്ടെന്ന് ചോദിച്ചു പോയി. ഒരു പക്ഷേ മനസ്സിന്റെ റോഹമായിരിക്കും എന്നെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചത്.

അവൾ എന്നെ അമർത്തി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് എന്തിനും സമ്മതമാണ്.
എനിക്ക് പിടിച്ചു നില്കാൻ കഴിയുന്നില്ലടാ നിന്റെ മുമ്പിൽ.”

“എന്റെ ദേവൂട്ടി.. എന്ന് പറഞ്ഞ് ഞാനവളെ ചുംബിച്ചു.

ഒരു നിമിഷം നിശ്ചലമായി ദേവൂട്ടി. അടുത്ത നിമിഷം അവൾ എന്നേയും ചുംബിച്ചു.

അതൊരു ലിപ് ലോക്ക് കിസ്സായി. നിമിഷങ്ങൾ നീണ്ടു നിന്ന ഗാഢ ചുംബനം.

ഒടുവിൽ ചുണ്ടുകൾ തമ്മിൽ അമർന്നിട്ട് വിട്ട് പോരാൻ പറ്റുന്നില്ല. ചുണ്ട് ചുണ്ടിൽ നിന്നും പറിച്ചെടുക്കേണ്ട അവസ്ത.

ചുണ്ട് വലിക്കുമ്പോൾ ചുണ്ടിലെ തൊലി പറിഞ്ഞ് പോകുമോ എന്ന് തോന്നി. ചുണ്ട് വിടീക്കാതെ നാവിട്ട് നനച്ചു.. കുറച്ച് കഴിഞ്ഞപ്പോഴാണ് ചുണ്ടുകൾ വേർപെട്ടത്.

അപ്പോഴേക്കും ദേവികയിൽ കാമ മോഹം വളർന്നിരുന്നു. അവളുടെ നോട്ടത്തിൽ മനസ്സ് ആഗ്രഹിക്കുന്നത് എന്താണെന്ന് ഉണ്ടായിരുന്നു.
അത് മനസ്സിലാക്കിക്കൊണ്ട് അവളെ എന്നോട് ചേർത്ത് പിടിച്ചിട്ട് അവളുടെ മുഖത്തും കഴുത്തിലും ഞാൻ വിരലോടിച്ചു. പതുക്കെ കൈ താഴേക്കിറക്കി അവളുടെ മുലയ്ക്ക് മുകളിലേക്ക് എത്തിച്ചു.

മുലയ്ക്ക് മുകളിൽ എന്റെ കൈ സ്പർശിച്ചതും അവളുടെ ശരീരത്തിലൂടെ വൈദ്യുതി കടന്ന് പോകുന്നതിന്റെ ഒരു പിടച്ചിൽ അവളിലുണ്ടായി.

അവളിൽ അങ്ങനെ ഒരു പിടച്ചിൽ അനുഭവപ്പെട്ട നിമിഷം ആ മുലയിൽ ഞാൻ അമർത്തി. പെട്ടെന്ന് തന്നെ മുല തുടുക്കുകയും മുലക്കണ്ണ് കല്ലക്കുകയുമായി. മുലയിൽ അമർന്നിരിക്കുന്ന എന്റെ ഉള്ളം കൈയിൽ അവളുടെ മുലക്കണ്ണ് കുത്തിക്കൊണ്ടു.

കുറച്ച് നേരം കൈ അങ്ങനെതന്നെ വെച്ചപ്പോൾ മുലക്കണ്ണ് നല്ലോണം കല്ലച്ചു. അന്നേരം മുലയിൽ അമർന്നിരിക്കുന്ന കൈയിലെ ചുണ്ടുവിരൽ മുലക്കണ്ണിന് മുകളിലൂടെ ചുഴറ്റിയതും അവൾ ഒന്ന് പിടഞ്ഞു.

ആ പിടച്ചിലിൽ വിടാറായി വലിഞ്ഞ് നിന്നിരുന്ന ഹുക്ക് വിട്ടുപോവുകയും മുലയുടെ നല്ലൊരു ഭാഗം പുറത്തേക്ക് തള്ളുകയും ചെയ്തു. മുല എന്റെ ഉള്ളം കൈയ്യിൽ സ്പർശിച്ചു.

മാസവും മാംസവും തമ്മിൽ സ്പർശിച്ചു.
ഞാൻ മുല കൈക്കുള്ളിലാക്കി അമുക്കി. അത് അവളിൽ വീണ്ടും കുളിര് കോരി.

ആ സമയം ഞാൻ അല്പം താഴേക്ക് ഇറങ്ങി കിടക്കുകയും അവളെ പിടിച്ച് എനിക്കഭിമുഖമായി തിരിക്കുകയും ചെയ്തതോടെ ആ മുല എന്റെ ചുണ്ടിൽ മുട്ടി. ഉടനെ ഞാൻ വായ തുറക്കുകയും മുലക്കണ്ണ് വായ്ക്കകത്ത് ആക്കുകയും മുല ചപ്പുകയുമൊക്കെ പെട്ടെന്നായിരുന്നു.

മുല ചപ്പിത്തുടങ്ങിയതും അവൾ എന്റെ ശിരസ്സിന് പിന്നിൽ പിടിച്ച് മുലയിലേക്ക് അമർത്തി. അവൾ കുഞ്ഞിന് മുലയൂട്ടുന്നത് പോലെ എന്നെക്കൊണ്ട് മുല കുടിപ്പിച്ചു.

ഈ സമയം കുണ്ണക്കുട്ടൻ വടിപോലായി. അവളുടെ ശരീരത്തിൽ മുട്ടാത്ത വിധം ഞാൻ അരക്കെട്ട് പിന്നിലേക്ക് ഉന്തി വെച്ച് കിടന്നതിനാലാണ് കുണ്ണ വടിപോലെ നിൽക്കുന്നത് ദേവിക അറിയാതിരുന്നത്.

എന്തായാലും അവന്റെ ഉണർച്ച ദേവിക അറിയണമെന്ന് എനിക്കുണ്ടായിരുന്നു. അതിന് അവളുടെ കൈ പിടിച്ച് കുണ്ണയുടെ മുകളിൽ വെച്ചാലോ എന്നാലോചിച്ചുകൊണ്ട് ഞാൻ മലർന്ന് കിടന്നിട്ട് അവളുടെ കൈയിൽ എന്റെ കൈ പിടിക്കുകയും വിരലുകൊണ്ട് അവളുടെ കൈപ്പുറത്ത് തടവിക്കൊണ്ടിരിക്കുകയുമായി.

അപ്പോൾ ചരിഞ്ഞ് കിടന്നു കൊണ്ടവൾ പറഞ്ഞു.. ഏട്ടാ.. ഞാനൊരു കാര്യം പറയട്ടെ..

ഉം.. എന്താ..

എനിക്കൊരു ആഗ്രഹമുണ്ട്.. ഞാൻ നമ്മുടെ വീട്ടിലേക്ക് ഏട്ടന്റെ ഭാര്യയായി അമ്മ തരുന്ന വിളക്കും വാങ്ങി വലത് കാൽ വെച്ച് കേറുമ്പോൾ..

എന്ന് പറഞ്ഞിട്ടവൾ നിർത്തി.

എന്താ അവളിനി പറയാൻ പോകുന്നതെന്നറിയാൻ എനിക്ക് ആകാംക്ഷയായി.

കയറുമ്പോൾ? ഞാനങ്ങോട് ചോദിച്ചു..

ആ ചടങ്ങ് കഴിയും വരെ ഞാൻ കന്യകയായിരിക്കണം എന്നൊരു പ്രാർത്ഥനയുണ്ട്.

ഡിം..!!

എന്റെ കണക്കുകൂട്ടലുകളൊക്കെ ചീട്ടുകൊട്ടാരം തകർന്നടിയും പോലെയായി.

ഞാൻ പറയാതെ തന്നെ കുണ്ണ നടുവൊടിഞ്ഞ് തൂങ്ങി.

അതിന് ഏട്ടനാണ് തയ്യാറാവേണ്ടത്. എട്ടൻ എന്നെ ആഗ്രഹിച്ചാൽ ഈ നിമിഷം എന്റെ കന്യകാത്വം ഞാൻ മുറിക്കും. കാരണം ഞാൻ കിടക്കുന്നത് എന്റെ ഭർത്താവിന്റെ കൂടെയാണ്. ഈ മനസ്സും ശരീരവും ഭർത്താവിന് മാത്രം അവകാശപ്പെട്ടതുമാണ്.

ദേവികേ .. നിന്റെ ആഗ്രഹമാണ് എന്റെയും ആഗ്രഹം..

ദേവിക കന്യകയാണെന്ന് ഞാൻ കരുതിയിരുന്നില്ല. ഇന്നത്തെ കാലത്ത് ഒരിക്കലെങ്കിലും പുരുഷന്റെ കുണ്ണ പൂറിൽ കേറ്റാത്ത പെണ്ണുണ്ടാകുമോ ? വിരലിൽ എണ്ണാവുന്നത് കണ്ടേക്കാം.. എന്നാലും ഇന്നത്തെ പെണ്ണ് സെക്സ് ഒരു ബയോളജിക്കൽ നീഡ്സ് ആയി കാണുന്നവളാണ്. അപ്പോഴാണ് ഇവിടെ ഒരുത്തി അവളുടെ കന്യാകത്വം നഷ്ടപ്പെടാതെ എന്റെ വീട്ടിലേക്ക് ഭാര്യയുടെ അധികാരത്തോടെ കടന്ന് വരണം എന്നാവശ്യപ്പെടുന്നത്.
അവളുടെ ആഗ്രഹത്തിന് വഴങ്ങുക മാത്രമാണ് ചെയ്യാനുള്ളൂ.. ഇപ്പോൾ ചെയ്ത അത്രയും വെച്ച് കലാപരിപാടി നിർത്തുക. ഞാൻ തീരുമാനിച്ചു.

ഞാൻ വെറുതെ ഒന്ന് ഷോ ഇറക്കിയതല്ലെ.. ഒക്കെ നീ ആഗ്രഹിക്കുന്നത് പോലെ മതി..

എന്റെ ആഗ്രഹങ്ങൾ മറച്ച് വെച്ചുകൊണ്ട് ഞാനവളോട് തുടർന്ന് പറഞ്ഞു.

എന്റെ നാട്ടുകാർ അറിയെ നിന്നെ ഭാര്യയാക്കിയിട്ടേ നമ്മുടെ ശരീരങ്ങൾ ഒന്നാകൂ..

സത്യമാണോ ഏട്ടൻ പറയുന്നത്.

അതെ.. സത്യം.

എനിക്ക് വേണ്ടി ചെയ്യുന്ന ത്യാഗമല്ലേ? ചേട്ടൻ ഈ രാത്രി തന്നെ എല്ലാം ആഗ്രഹിക്കുന്നില്ലേ?

ഓഹോ.. ഞാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ ? നിനക്ക് ഒരാഗ്രഹവും ഇല്ലേ.. സത്യം പറ..

ഉണ്ട്.. എനിക്കാഗ്രഹമുണ്ട്.. ഈ രാത്രി നമ്മുടെ ആദ്യരാത്രി ആയിരുന്നെങ്കിൽ എന്ന് തന്നെയാണ് മനസ്സ് ആഗ്രഹിക്കുന്നത്.. പക്ഷെ.. കാവ്യയെ പോലെ ആയാലോ എന്ന പേടിയുമുണ്ട്.

കാവ്യക്കെന്താ? ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)