ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ
എന്റെ ജീവിതം എന്റെ രതികൾ
തിരിച്ചു മെസ്സേജ് അയച്ചിട്ട് അവൾ കണ്ടിട്ടില്ല. അവൾക്ക് നെറ്റ് ഉണ്ടാകില്ല എന്നെനിക്കറിയാം.. ഇനി അവൾക്ക് ആരുടെയെങ്കിലും വൈഫൈ കിട്ടുമ്പോൾ കണ്ടോളുമെന്ന് അറിയാമെനിക്ക്.
രാത്രി ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ അമ്മ അച്ഛനോട് ചോദിച്ചു.
“ഏട്ടാ.. ഇവിടെ വന്ന ആ കുട്ടിയെ നമുക്ക് ഇവന് വേണ്ടി ആലോചിച്ചാലോ ”
അച്ഛൻ ഒന്നും മിണ്ടില്ല.
അവൻ പഠിക്കട്ടെ. അവളും. പഠിത്തം കഴിയുമ്പോൾ നോക്കാമെന്ന് പറഞ്ഞച്ഛൻ.
“എന്റമ്മേ..എന്നെ ഒന്ന് വെറുതെ വിടാമോ..വേണേൽ അമ്മച്ചി അവളെ കെട്ടിക്കോ..എന്നെക്കൊണ്ട് വയ്യ കെട്ടാൻ ”
ഒന്ന് കെട്ടിയതാ അവളെ എന്ന് പറയാൻ പറ്റുമോ എന്ന് മനസിൽ പറഞ്ഞു. (തുടരും)