Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജമീലാത്ത, എന്റെ അയൽവാസി- Part 5


ഈ കഥ ഒരു എന്റെ ജമീലാത്ത എന്റെ അയൽവാസി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജമീലാത്ത എന്റെ അയൽവാസി

ഞാൻ പറഞ്ഞതിന്റെ പൊരുൾ ഇത്തക്ക് മനസിലായി. ഞാൻ ഇത്തയെ ഊതുന്നതാണെന്ന്.

“ഇന്ന് വേണ്ട. കുറച്ചുനാൾ കഴിയട്ടെ.
ഇവിടെ ഇപ്പോ പുതിയൊരാൾ കൂടിയുണ്ട്. അഫ്ര.”

“അതാരാ?”

“എന്റ കെട്ടിയോന്റ അനുജത്തിയാണ്. അവള് ഇനി ഇവിടെ ഉണ്ടാകും..”

“അതെന്താ അങ്ങനെ ?”

“അവള് പ്ളസ്റ്റുവിന് തോറ്റു. ഇവിടെ അടുത്തൊരു ട്യൂഷൻ സെന്ററിലാണ് ചേർന്നേക്കുന്നത്..”

“അപ്പോൾ.. എനിക്ക് മാപ്പ് പറയാൻ അവസരം കിട്ടില്ലേ..”

“അഫ്ര രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് പോകും. പോയാൽ രണ്ടു ദിവസം കഴിഞ്ഞ് വരേം ചെയ്യും. അവള് പോട്ടെ.. അപ്പോ ഞാൻ വിളിക്കാം, കാല് പിടിക്കാൻ . നിന്നെക്കൊണ്ട് കാല് പിടിപ്പിക്കാതെ എനിക്കും ഒരു സമാധാനം ഇല്ല..”
ഇത്ത തിരിച്ചൊന്നു ആക്കിക്കൊണ്ട് പറഞ്ഞു

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു,
ഒരു രാത്രി ഇത്ത വിളിച്ചുപറഞ്ഞു:

“കാല് പിടിച്ചു മാപ്പ്ചോദിക്കാൻ വരുന്നെങ്കിൽ ഇന്ന് വന്നോ. അവൾ പോയി. ഇനി രണ്ടു ദിവസം കഴിഞ്ഞിട്ട് വരും..”

“നേരാണോ.. വരണോ?”

“നിനക്കു കാല് പിടിക്കണം എന്നല്ലേ പറഞ്ഞത് ?”

“ഉം.. ” ഞാൻ മൂളി

“എങ്കിൽ ഇന്ന് രാത്രി വാ , 11.30 കഴിഞ്ഞ്. ഇറങ്ങുന്നതിന് മുൻപ് ഒരു മിസ്കാൾ അടിക്കണം..”

“ശെരി..”

ഞാൻ ഫോൺ കട്ട് ചെയ്തു

എന്റെ മനസിൽ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടായെങ്കിലും പെട്ടെന്ന് എനിക്കൊരു സംശയം തോന്നി. ഇത്ത സത്യം പറഞ്ഞതാണോ അതല്ല എന്തെങ്കിലും ചതിയുണ്ടോ..!!

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)