ഡോക്ടർ – എന്റെ പേര് റാണി. ഞാൻ കോളേജിൽ പഠിക്കുന്ന സമയം. ഹോസ്റ്റലിൽ ആയിരുന്നന്ന് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി, എന്റെ വയറിന് അടിവശത്തായി ചെറിയ ഒരു വേദന. ആദ്യമൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല. കുറെ ദിവസം വേദന തുടർന്നപ്പോൾ ഞാൻ ഒരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ ഹോസ്റ്റലിന് അടുത്ത് തന്നെ ഒരു ചെറിയ ക്ലിനിക്ക് ഉണ്ടായിരുന്നു. ഞാൻ ക്ലിനിക്കിലേക്ക് ചെന്നു.
അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. റിസപ്ഷനിൽ ചെന്നു കാര്യം പറഞ്ഞു. അവർ വെയ്റ്റ് ചെയ്യാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞു ഒരു നേഴ്സ് വന്നു വിളിച്ചു. ഡോക്ടർ രവിചന്ദ്രൻ എന്ന് ബോർഡ് വെച്ചിരിക്കുന്ന റൂമിലേക്ക് അവർ എന്നെ കയറ്റിവിട്ടു. കറുത്ത് തടിച്ച ഒരാളായിരുന്നു ഡോക്ടർ രവിചന്ദ്രൻ. 50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കും.
ഡോക്ടർ എന്നോട് ഇരിക്കാൻ പറഞ്ഞു. ഞാൻ അയാളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു. എന്താണ് പ്രശ്നം? ഞാൻ എന്റെ വയറ്റിലുള്ള വേദനയെ കുറിച്ച് വിവരിച്ച് കൊടുത്ത്. എല്ലാ കേട്ടതിനുശേഷം അയാൾ തന്റെ സ്തെതസ്സ്കോപ് എന്റെ നെഞ്ചിൽ വെച്ച് പരിശോധിച്ചു. എന്നിട്ട് ഒരു പ്രിസ്ക്രിപ്ഷൻ പാഡ് എടുത്ത് എന്റെ പേരും വയസ്സും ചോദിച്ചു. എന്തോ അതിൽ എഴുതി. അയാൾ എന്നോട് പറഞ്ഞു, ഡീട്ടെയിൽ ചെക്കപ്പ് വേണ്ടി വരും.