ചേട്ടത്തിയും ഞാനും
അവിടെ കള്ളടിച്ചു ഫിറ്റായവർ എന്തൊക്കെയോ പുലമ്പുന്നു. കഴിക്കുന്നു.
ഞാൻ ഒന്നും കഴിച്ചില്ല,
ചേട്ടൻ കഴിച്ചിട്ട് പോയി ഓഫ് ആയി . മോൾ കളിക്കാനാണെന്നു പറഞ്ഞു മോളിയാന്റിയുടെ വീട്ടിലേക്ക് പോയി.
പിന്നെ, അശ്വതിയും ഞാനും ഷജുവും സ്മൃതിയും മാത്രം.
അവിടെ എന്നേക്കാൾ ഇളയത് സ്മൃതി മാത്രേ ഉള്ളു. ഒരു ഒത്ത പെണ്ണ്. ഒരു നാടൻ പെണ്ണ്. കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആയതേ ഉള്ളു. നല്ല കൂർത്ത മുലകളാണ്. മെലിഞ്ഞ ശരീരം.
കാണുമ്പോൾ ഒരു ഉമ്മം കൊടുക്കാൻ തോന്നും അത്ര നല്ല ചുണ്ടുകൾ.
സ്മൃതി കള്ളു കുടിക്കാത്തോണ്ടു പാത്രങ്ങൾ കഴുകൽ തുടങ്ങി.
ഞാൻ അശ്വതിയെയും ഷജുനെയും നോക്കി വെള്ളമിറക്കി കഴിച്ചെന്നു വരുത്തി അടുക്കളയിൽ പോയി പ്ളേറ്റ് വച്ചു. സ്മൃതിയെ ഒന്നു പാളി നോക്കി.
“അല്ല ചേട്ടാ.. എന്തിനാ ഇത്ര കുടിക്കുന്നെ?”
“എടി അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല”
“അതെന്ത്?”
“അതങ്ങനെയാ”
അതും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒരുമ്മം കൊടുത്തു
“ശ്ശെ ചേട്ടാ ആരേലും കാണും”
“അപ്പൊ നിനക്ക് പ്രശ്നമില്ല അല്ലെ”
“അയ്യോ ഉണ്ടേ”
“ഒരു ദിവസം ഞാൻ വരുന്നുണ്ട് റൂമിലേക്ക് ഒറ്റക്കാവുമ്പോ പറ”
“അയ്യട… ആ പൂതി വേണ്ട കേട്ടാ…”
“എന്റെ നമ്പർ വാങ്ങിക്കോ പൂതി വരുമ്പോ വിളിച്ചാൽ മതി. ഒരു കൊല്ലം വാലിഡിറ്റി ഉണ്ട്”