ചേറിൽ വീണ പൂവ്
Cheril Veena Poovu 02
“എബി എന്തിയെടാ? അവൻ ഏതു കോത്താഴത്തെ പൂ…..ൽ പോയി ഇരിക്കുവാ?”
ജാക്ക് ഡാനിയലിൻറെ പച്ച കുപ്പിയേൽ അലസമായി തലോടി രഞ്ജിത് ആക്രോശിച്ചു.
“അവൻ അവളുടെ കൂടെ അങ്ങ് പോയോ? ഒരു പെങ്കോന്തൻ. മദ്യം തലയ്ക്കു കേറിയാൽ അവൻ ആൺകുട്ടിയാ. അല്ലാത്തപ്പോ ഒരു മാതിരി…”
രഞ്ജിത്തിന്റെ ആക്രോശത്തിനു രാഹുൽ എരിവ് കേറ്റി. കുപ്പി പൊട്ടിക്കാൻ വൈകുന്തോറും അവരുടെ അക്ഷമ വർദ്ധിക്കുകയായിരുന്നു.
“എടാ പട്ടികളെ അവൻറെ പെണ്ണിനെ രണ്ടു ദിവസം നിർത്താതെ പണിതിട്ട് അവനെ തെറി പറയുന്നോ? ശവങ്ങൾ. ഞാൻ വിളിച്ചു നോക്കാം.”
അതും പറഞ്ഞു വിക്കി ഫോൺ എടുത്തു. ബാംഗ്ലൂരിൽ സിറ്റിക്ക് പുറത്തു പ്രകൃതി രമണീയമായ ചുറ്റുപാടുകളിൽ രഞ്ജിത്തിൻറെ സ്വന്തം റിസോർട്ടിൻറെ നീന്തൽ കുളത്തിലായിരുന്നു അവർ മൂന്നു പേരും. ആ ദിവസത്തിൻറെ ആലസ്യം തീർക്കാൻ ദീർഘ നേരം മുങ്ങി കുളിച്ചു.
ഇനിയൊന്നു കുടിച്ചു പൂസായി കിടന്നുറങ്ങാമെന്നു ആഗ്രഹിച്ചിരിക്കുമ്പോഴാണ് റീത്തയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടാൻ പോയ എബി ഇനിയും എത്താത്തത്. വിക്കി ഫോണുമായി കുറച്ചു മാറിയപ്പോൾ രഞ്ജിത് രാഹുലിനോട് ചോദിച്ചു.
“ഇവനെന്നാ എബിയോട് ഇത്ര സ്നേഹം? ഞാൻ പറഞ്ഞപ്പോ അവന്റെ ഒരു സഹോദര സ്നേഹം. അവനും പൂശിയതല്ലേ അവൾക്കിട്ടു പിന്നെന്താ”