ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഈ മമ്മീടെ ഒരു കാര്യം!”
അത് കേട്ട് ലീന വീണ്ടും പുഞ്ചിരിച്ചു. എന്നാല്‍ ആ പുഞ്ചിരി അധിക സമയം നീണ്ടു നിന്നില്ല. അവളുടെ മുഖം ഗൌരവപൂര്‍ണ്ണമായി.
അന്തരീക്ഷത്തിന് ഘനം കൈവരുന്നത് എല്ലാവരും അറിഞ്ഞു.
“ഋഷി…”
ലീന വിളിച്ചു.
അവന്‍ സാവധാനം അവളെ നോക്കി. അവന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളോടിടഞ്ഞു.
“മോന്‍ കാരണമാണ് ഡെന്നി ഇപ്പഴും ജീവനോടെയിരിക്കുന്നത്…”
ലീന പറഞ്ഞു തുടങ്ങി.
“അവന്‍റെ മമ്മി എന്ന നിലയില്‍ ജീവിതകാലം മുഴുവന്‍ എനിക്ക് മോനോട് കടപ്പാടുണ്ട്. തിരികെ എന്തും തന്ന് ആ കടം ഞാന്‍ വീട്ടും എന്ന് ഞാന്‍ പറയുന്നില്ല. കാരണം വീട്ടാനാവാത്ത ഒരു കടമാണ് അത്…”
എന്ത് പറയണമെന്നറിയാതെ ഋഷി അവളെ നോക്കി.
“പിന്നെ ….”
അവളുടെ ശ്വാസമേറുന്നത് ഇരുവരും ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ പറയാന്‍ പോകുന്ന കാര്യത്തിന്‍റെ ഗൌരവം അവരറിഞ്ഞു.
“ഡെന്നി വന്നപ്പോള്‍ മോനെപ്പറ്റി ഒരു കാര്യം പറഞ്ഞിരുന്നു. അത് കേട്ട് ഞാന്‍ ഒരുപാട് സന്തോഷിച്ചു. കാരണം അങ്ങനെ ഒന്ന് സംഭവിച്ച് കാണണം എന്ന് ഞാനും ആഗ്രഹിച്ചു…”
ഋഷിയുടെ കണ്ണുകള്‍ വിടര്‍ന്നു.
ഡെന്നീസും അല്‍പ്പം പകപ്പോടെ ലീനയെ നോക്കി.
മമ്മി എന്താണ് പറയന്‍ ഉദ്ദേശിക്കുന്നത്? താന്‍ ഉദ്ദേശിക്കുന്ന വിഷയമാണ് എങ്കില്‍ തന്‍റെ സാന്നിധ്യം ഇപ്പോള്‍ ഇവിടെ ആവശ്യമാണോ?