Kambi Kathakal Kambikuttan

Kambikathakal Categories

അയലത്തെ ഇത്തമാർ – ഭാഗം 02


ഈ കഥ ഒരു അയലത്തെ ഇത്തമാർ സീരീസിന്റെ ഭാഗമാണ് , മറ്റ് 13 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയലത്തെ ഇത്തമാർ

റുബീന തുടരുന്നു…

അന്നത്തെ സംഭവത്തിന്‌ ശേഷം ഞങ്ങൾ കൂടുതൽ അടുത്തു. എന്ന് പറഞ്ഞ റുബീനയോട് എന്തും പറയാൻ ഉള്ള ലൈസൻസ് എനിക്ക് കിട്ടി എന്ന്. അവളുടെ സംസാരത്തിൽ നിന്ന് അവൾക്കു ഇതെല്ലാം ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു. അത് കൊണ്ട് തന്നെ സംസാരത്തിൽ കൂടുതൽ സെക്സ് കലർത്താൻ ഞാൻ ശ്രമിച്ചു.

പതിയെ പതിയെ സംസാരം കൈ ക്രിയകളിലേക്കും കടന്നു. പിന്നെ കമ്പ്യൂട്ടർ ക്ലാസ്സിൽ വച്ച് അവളുടെ മുലയിൽ തടവാനും പിടിക്കാനും കിട്ടുന്ന അവസരങ്ങൾ ഞാൻ മുതലാക്കി കൊണ്ടിരുന്നു. അതും കൂടാതെ അവസരം കിട്ടുമ്പോൾ ഒക്കെ ബസ്സിൽ അവളെ ജാക്കി വയ്കാൻ ഞാൻ പ്രതേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ തൊടലുകളും പിടിക്കലുകളുമായി കാലം മുന്നോട്ടു പോയെങ്കിലും ഒരു കളിക്കുള്ള അവസരം ഒത്തു വന്നില്ല.

ഒരു ദിവസം കമ്പ്യൂട്ടർ ക്ലാസ്സ്‌ കഴിഞ്ഞു വരുകയായിരുന്നു. ബസ്സ്‌ ഇറങ്ങുമ്പോൾ നല്ല മഴ ആയിരുന്നു. എന്റെ കയ്യിൽ കുട ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഞാൻ ഇറങ്ങി ബസ്സ്‌ സ്റ്റോപ്പിൽ കയറി നിന്നു. റുബീനയുടെ കയ്യിൽ കുട ഉണ്ടായിരുന്നു. അവൾ എന്നെ വിളിച്ചു ഒരുമിച്ചു പോകാം എന്ന് പറഞ്ഞു. ഞാൻ അവളുടെ കുടയിൽ കയറി വീട്ടിലേക്കു നടന്നു.

നല്ല പോലെ മഴ പെയ്യുന്നതിനാൽ അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല. കൂടാതെ ഇരുട്ടും ആയിരുന്നു. ഞാൻ പതുക്കെ അരകെട്ടിലൂടെ കൈ ഇട്ടു അവളെ എന്നോട് ചേർത്ത് പിടിച്ചു. പിന്നെ അവളുടെ മുലകളിൽ തടവാൻ തുടങ്ങി. ആരെങ്കിലും കാണുമോ എന്ന പേടി കൊണ്ടാണെന്ന് തോന്നുന്നു അവൾ എന്റെ കൈ തട്ടി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

പക്ഷെ ഞാൻ അവളുടെ മുലകൾ പിടിച്ചു അമർത്താൻ തുടങ്ങി. പതുക്കെ പതുക്കെ അവളുടെ എതിർപ്പ് കുറഞ്ഞു വന്നു. ഞാൻ അവളുടെ മുല ഞെട്ട് വിരലുകൾക്കിടയിൽ ഇട്ടു ഞെരിച്ചു. അവൾ നടത്തത്തിന്റെ സ്പീഡ് കുറച്ചു. അവളുടെ വയറിലും മുലകളിലും എന്റെ കൈകൾ ഓടി നടന്നു. അപ്പോഴേക്കും ഞങ്ങൾ അവളുടെ വീടിനു അടുത്ത് എത്തിയിരുന്നു. അവൾ എന്റെ കൈ തട്ടി മാറ്റി. ഗേറ്റ് തുറന്നു ഞങ്ങൾ വീട്ടിൽ കയറി. അവളെ വീട്ടിൽ ആക്കിയതിന് ശേഷം ഞാൻ കുടയും കൊണ്ട് വീട്ടിലേക്കു പോയി.

അന്ന് രാത്രി റുബീന എന്റെ മൊബൈലിൽ വിളിച്ചു.
റുബീന : നീ ഉറങ്ങിയോടാ..
ഞാൻ : ഇല്ല. എന്തേ?
റുബീന : എനിക്ക് ഉറക്കം വരുന്നില്ലെടാ..
ഞാൻ : എന്ത് പറ്റി റുബീ?
റുബീന : എല്ലാം ചെയ്തു വച്ചിട്ട് ഇപ്പോ എന്ത് പറ്റിയെന്നോ?
ഞാൻ : ഞാൻ എന്ത് ചെയ്തുന്നാ…


റുബീന : ഇന്ന് നീ വരുമ്പോ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്. ഒന്നുമില്ലെങ്കിലും ഭർത്താവ് അടുത്തില്ലാത്ത പെണ്ണ് ആണ് ഞാൻ എന്ന് നീ ആലോചിക്കണ്ടേ?
ഞാൻ : എല്ലാം ആലോചിച്ചു കൊണ്ട് തന്നെയാ ചെയ്തത്. ഭർത്താവില്ലെങ്കിലും ഞാൻ ഉണ്ടല്ലോ.
റുബീന : എന്നിട്ട് നിന്നെ ഇങ്ങോട്ട് കണ്ടില്ലലോ?
ഞാൻ : ഓ.. അങ്ങനെ ആണോ? ഞാൻ ഇപ്പോ തന്നെ അങ്ങോട്ടു വരാം.
റുബീന : അയ്യോ വേണ്ട.. ഞാൻ വെറുതെ പറഞ്ഞതാ.
ഞാൻ : വെറുതെ കൊതിപ്പിച്ചു.
റുബീന : അത്രയ്ക്ക് കൊതി ആണോ നിനക്ക്?

ഞാൻ : ആ..
റുബീന : ഉപ്പയും ഉമ്മയും നാളെ ഒരു നിക്കാഹിനു പോകും. പകൽ ഞാൻ മാത്രേ ഉണ്ടാവൂ. നാളെ പകൽ ആരും കാണാതെ വീട്ടിലേക്കു വാ. നിന്റെ കൊതി ഒക്കെ തീർത്തു തരാം.
ഞാൻ : പറയുന്ന കേട്ടാ തോന്നും എനിക്ക് മാത്രം കൊതി ഉള്ളൂ എന്ന്.
റുബീന : ഓ.. സമ്മതിച്ചു. നീ നാളെ വരോന്നു പറ.
ഞാൻ : അത് എന്ത് ചോദ്യം ആണ്. എപ്പോ വന്നു എന്ന് ചോദിച്ചാ മതി.
റുബീന : എന്നാ ശരി. നീ ഉറങ്ങാൻ നോക്കിക്കോ.
ഞാൻ : എന്റെ ഉറക്കം എല്ലാം പോയി. ഇനി എത്രയും പെട്ടന്ന് നേരം വെളുത്ത മതി എന്നാണ് ചിന്ത.
റുബീന : ഞാൻ വയ്കാണ്. ഗുഡ് നൈറ്റ്‌.
അതും പറഞ്ഞു അവൾ പോയി. കൂടെ എന്റെ ഉറക്കവും.

തുടരും..

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)