Kambi Kathakal Kambikuttan

Kambikathakal Categories

അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി. ഭാഗം – 1

(Anyante bhaarya ente rahasyakkaari Part 1)


ഈ കഥ ഒരു എന്റെ രഹസ്യക്കാരി സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അന്യന്റെ ഭാര്യ എന്റെ രഹസ്യക്കാരി

അന്യന്റെ ഭാര്യ – പഠിക്കുന്ന കാലത്ത് എന്റെ ജൂനിയറും എന്റെ അയൽവാസിയുമായ രമയും ഞാനും തമ്മിൽ നടന്ന കളികളാണ് ഈ കഥയിൽ..

അയൽവാസി എന്നുപറയുമ്പോൾ എന്റെ മൂന്ന് വീട് അപ്പുറം…

പഠിക്കുന്ന കാലം മുതൽ എന്റെ ഒരു കണ്ണ് അവളുടെ മേൽ ഉണ്ടായിരുന്നു.. എന്റെ കാമുകി ആക്കാനും പ്ലാനുണ്ടായിരുന്നു പക്ഷെ പ്രൊപ്പോസ് ചെയ്തൊ ന്നും നടന്നുമില്ല..

ഞങ്ങളുടെ കളി നടക്കുന്നത് അവളുടെ കല്യാണ ശേഷമാണ്.. കൃത്യമായി പറഞ്ഞാൽ 2020 ഡിസംബറിൽ..

അവളുടെ കല്യാണം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞു തുടങ്ങിയ ആ അവിഹിതബന്ധം ഇപ്പോഴും തുടരുന്നു.

രമയുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷം ആകാൻ പോകുന്നു… അന്നവൾക്കു 25 വയസ്സും എനിക്ക് 26 ഉം… കല്യാണം കഴിഞ്ഞെങ്കിലും അതുവരെ അവൾക്കു കുട്ടികൾ ആയിട്ടില്ല. പക്ഷെ, ഇപ്പോൾ ഞങ്ങൾക്കൊരു മോളുണ്ട്. എന്നിൽ അവൾക്കുണ്ടായ മോൾ. ഇത് എനിക്കും അവൾക്കുമല്ലാതെ മറ്റാർക്കും അറിയാത്ത സത്യം..
അവളുടെ കിഴങ്ങൻ ഭർത്താവിന് പോലും അറിയില്ല.

ആ മണ്ടൻ ഇപ്പോഴും അത് അവരുടെ മോളാണെന്നാണ് വിചാരിച്ചിരിക്കുന്നത്…

രമയുടെ ഭർത്താവ് ഒരു പട്ടാളക്കാരനാണ്.
വർഷത്തിൽ ഒരുമാസമേ നാട്ടിൽ ഉണ്ടാകൂ.. ആള് കശ്മീർ ബോർഡറിലാണ്..

അയാൾ വന്നിട്ടും ഗുണമില്ലെന്നാ അവൾ പറയുന്നത്.. ഗുണമുള്ളവൻ ആയിരുന്നേൽ കല്യാണം കഴിഞ്ഞു രണ്ടുരവർഷം കഴിഞ്ഞു ഞാൻ കുഞ്ഞുണ്ടാക്കി കൊടുക്കേണ്ടി വരുമായിരുന്നോ.. !!

ഫസ്റ്റ് നൈറ്റിൽ കൊറച്ചുമ്മ കൊടുത്തതല്ലാതെ വേറെ ഒന്നും ചെയ്തില്ലെന്നാ അവൾ പറഞ്ഞത്. പിന്നെ, കളിക്കുമ്പോൾ അവന്റെ കുണ്ണ മൂന്ന് നാല് പ്രാവശ്യം കേറി കഴിഞ്ഞാൽ അവന്റെ പാല് പോകും.. വരുന്നതോ ആറേഴ് തുള്ളിയും… ഇതൊക്കെക്കൊണ്ട് തന്നെയാണ് അവൾ എനിക്ക് വളഞ്ഞതും…

പഠിക്കുന്ന കാലത്തേ നല്ലൊരു പെണ്ണായിരുന്നു.. അല്ല.. ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാ.. പിന്നെ ഭർത്താവിന് കഴിയാത്തത് കൊണ്ട് ഇപ്പോൾ, എനിക്ക് കിടന്നു തരുന്നു.. അതിനെ കഴപ്പെന്ന് പറയാനൊക്കുമോ?
അവൾക്കും ഒരു സുഖവും സന്തോഷവുമൊക്കെ വേണ്ടേ?

എന്റെ കുഞ്ഞിനെ അവൾക്ക് പ്രസവിക്കണമെന്ന് വാശി പിടിച്ചതും അവൾതന്നെ ആയിരുന്നു.. ആണൊരുത്തന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന് ഏതൊരു പെണ്ണിന്റെയും ആഗ്രഹമല്ലെ… !!

അവളുടെ വീട്ടിൽ അവർ മൂന്ന് മക്കളാണ്.. മൂന്നുപേരുടെയും കല്യാണം കഴിഞ്ഞു.. മൂത്ത ചേട്ടൻ കൊറച്ചപ്പുറത്ത് വീട് വച്ചു താമസിക്കുന്നു, അവന്റെ ഭാര്യയും വെടിച്ചില്ല് ഐറ്റം തന്നെ.. രണ്ട് മക്കൾ.

രണ്ടാമത്തേത് ഇവളുടെ ചേച്ചി സിജി. അവളുടെയും കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട്. അവരും വേറെ വീട് വെച്ചു താമസിക്കുന്നു..

കുടുംബവീട് ഇവൾക്ക് എഴുതിക്കൊടുത്തു… അവർ വീട് വച്ചതും ഇവരുടെ കുടുംബസ്വത്തിൽ നിന്ന് തന്നെയാ.. ഇപ്പോൾ രമയുടെ വീട്ടിൽ അവളുടെ അമ്മയും അച്ഛനും അവളും മാത്രമേ ഉള്ളു..
അവളുടെ കെട്ടിയോൻ കശ്മീരിലും.

ഞാൻ സാംസങ്ങിന്റെ സർവ്വീസ് മെക്കാനിക്കാണ്. മിക്കവാറും കസ്റ്റമേഴ്സിന്റെ വീടുകളിൽ പോയി ഫ്രിഡ്ജും, എസിയുമൊക്കെ റിപ്പയർ ചെയ്യേണ്ടിവരും.

നാട്ടിൽ തന്നെ ആയത് കൊണ്ട്, രമയുടെ വീട്ടിലെ complaint നും attend ചെയ്യേണ്ടത് ഞാനാണ്.
ഒരു ദിവസം അവളുടെ വീട്ടിൽ നിന്നും complaint വന്നു. മറ്റു കേസ്സുകളൊക്കെ അറ്റന്റ് ചെയ്ത്, അവസാനമാണ് ഞാൻ രമയുടെ വീട്ടിൽ എത്തിയത്.

എന്റെ വീടിന്റെ അടുത്താണ് രമയുടെ വീട് എന്നതും ആ കേസ്സ് അവസാനത്തേക്ക് വെക്കാൻ ഒരു കാരണമായിരുന്നു. അതുകൂടി കഴിഞ്ഞാൽ എനിക്ക് വീട്ടിൽ പെട്ടന്ന് പോകാമല്ലോ…

വൈകുന്നേരം 3.15 ആയപ്പോൾ ഞാൻ രമയുടെ വീട്ടിലെത്തി കാളിങ് ബെൽ അടിച്ചു.

രണ്ടു വട്ടം ബെൽ അടിച്ചിട്ടും ആരും തുറന്നില്ല. ഒന്ന് കൂടി ബെൽ അടിക്കാമെന്ന് കരുതി, ബെല്ലിലേക്ക് കൈ പോകുമ്പോൾ ആ കത് തുറക്കുന്നപോലെ തോന്നി, തോന്നിയതല്ല വാതിൽ തുറന്നത് തന്നെയാണ്. തുറന്നത് എന്റെ സ്വപ്നറാണിയും.!!

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു, സാംസങ്ങിന്റെ യൂണിഫോം ടി ഷർട്ട്‌ ആയതു കൊണ്ട് അവൾക്കു മനസിലായി ടി വി ശെരിയാക്കാൻ വന്നതാണെന്ന്. ഞാൻ എന്ത് ചെയ്യുന്നുവെന്ന് അവൾക്ക് അറിയില്ലായിരുന്നു.

ഞങ്ങൾ കോളേജ് ലൈഫ് കഴിഞ്ഞിട്ട് കണ്ടിട്ടില്ലായിരുന്നു. പക്ഷെ, ഞാനവളെ ഇൻസ്റ്റയിലും FBയിലുമൊക്കെ വാച്ച് ചെയ്യാറുണ്ട്. പക്ഷേ, ഞാനവളുടെ Friend ആയിട്ടുമില്ല.. അവൾ Married ആയത് കൊണ്ടാ അങ്ങനെ ഒഴിഞ്ഞ് നിന്നത്.

രമേ.. ഓർമയുണ്ടോ ഈ മുഖം?

അവൾക്ക് പെട്ടെന്ന് ഓർത്തെടുക്കാനാവുന്നില്ലെന്ന് മനസ്സിലാക്കി ഞാൻ പറഞ്ഞു..

തന്നെ ലൈനടിച്ച് നടന്നിരുന്ന ഒരു ശ്യാം സുന്ദറെ ഓർമ്മയുണ്ടോ?
എങ്ങനെ ഓർക്കാനാണല്ലേ.. അതൊരു വൺവേ ട്രാഫിക് ആയിരുന്നല്ലോ..

അവൾക്ക് അപ്പോഴേക്കും എന്നെ മനസ്സിലായിരുന്നു. അവളൊന്ന് ചിരിച്ചു. “ശ്യാം.. ഓ.. ഓർക്കുന്നു.. ചേട്ടന് എന്നോട് അങ്ങനെ ഒരിത് ഉണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞത് കോളേജ് വിട്ടപ്പോഴാണ്.. പിന്നെ.. ഇവിടെ അടുത്താണ് താമസമെന്നും സാംസങ്ങിലാണെന്നുമൊക്കെ നമ്മുടെ കൂടെ പഠിച്ചിരുന്ന ചന്ദ്രിക പറഞ്ഞറിയാം.. അവൾക്ക് ചേട്ടനോടും ഒരു വൺവേ ഉണ്ടായിരുന്നു.. അവളാ ചേട്ടന് എന്നോട് ഇഷ്ടമുണ്ടായിരുന്നു എന്ന് പറഞ്ഞതും..

complaint register ചെയ്യുമ്പോ ചേട്ടന്റെ കാര്യം ഓർത്തിരുന്നെങ്കിൽ കഷ്ടപ്പെട്ട് വിളിച്ചു ബുക്ക്‌ ചെയ്യാണ്ടായിരുന്നല്ലോ..
ചേട്ടന്റെ വീട്ടിൽ വന്നു പറഞ്ഞ മതിയാരുന്നല്ലോ..

എന്തെ എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നോ..!! വീട്ടിൽ വന്നു പറഞ്ഞു ഞാൻ വന്നു ശെരിയാക്കിയാൽ ശമ്പളം ആര് തരും?

അതൊക്കെ, ഇവിടെ വന്നു ശെരിയാക്കുന്നതിന്നുള്ള ക്യാഷ് ഞങ്ങൾ തന്നോളാം.. ആദ്യം ചേട്ടൻ അകത്തേക്ക് കേറ്.. അവിടെ നിക്കാതെ..

വേറെ ആരുമില്ലേ ഇവിടെ ? അച്ഛൻ?

അതെന്തെ അച്ഛനുണ്ടെങ്കിലേ കേറിവരുകയുള്ളോ?

ഹേയ്..അങ്ങനെ ഒന്നുമില്ല, ചോദിച്ചെന്നേയുള്ളൂ എന്ന് പറഞ്ഞ് ഞാൻ വീടിനുള്ളിലേക്ക് കയറി.. രമ വാതിൽ ക്ലോസ് ചെയ്തു..

എത്ര ദിവസമായി ടി വി കംപ്ലയിന്റ് ആയിട്ട്?

രണ്ടു ദിവസമായി ചേട്ടാ..സീരിയൽ ഒന്നും കാണാൻ പറ്റുന്നില്ല. ബോറടിച്ചിരിക്കുവാ ..

സീരിയൽ അഡിക്റ്റാണല്ലേ?

എന്തെ സീരിയൽ കണ്ടാൽ കുറ്റമാണോ?

ഒന്നുമില്ലേ… പണ്ട് എന്ത് പാവം കൊച്ചായിരുന്നു.. നമ്മളെയൊക്കെ കണ്ടാലും മിണ്ടാത്ത ആളാ.. കല്യാണം കഴിഞ്ഞപ്പോ ആളാകെ മാറിപ്പോയല്ലോ

ചേട്ടനും പണ്ട് എന്നെ കണ്ടാൽ മിണ്ടില്ലല്ലോ..എന്നിട്ട് വൺവേ ലൗവ് ആയിരുന്നെന്നും.. കൊള്ളാം.

ഇപ്പോൾ കുറ്റം എന്റെ തലയ്ക്കായോ… !!

അത് കേട്ട് രമ പൊട്ടിച്ചിരിച്ചു

ഞാൻ ടീവി അഴിച്ചുനോക്കട്ടെ.. ഇപ്പോൾ റെഡിയാക്കാം.. ഇന്ന് മുതൽ രമക്ക് സീരിയൽ കാണാം.

ഞാൻ ടി വി അഴിച്ച് പരിശോധിച്ചു. ബോർഡിലെ complaint ആണ്. ഒരു ഐസി അടിച്ച് പോയതായിരുന്നു.

കംപ്ലയിന്റ് എന്തെന്ന് പിടികിട്ടി.. ഒരു 10-15 മിനിറ്റിൽ ശെരിയാക്കാം..

ആണോ ചേട്ടാ, Thanks.. ചേട്ടന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ.. എന്താ favarate ?

ഏയ്‌.. ഒന്നും വേണ്ട..

അങ്ങനെ പറഞ്ഞാൽ പറ്റില്ല..
എന്റെ ഫ്രണ്ട്.. എന്റെ കൂടെ പഠിച്ചയാൾ.. പിന്നെ എന്നെ സ്നേഹിച്ചയാൾ.. ഞാനറിയാതെ ആണെങ്കിലും എന്നെ സ്നേഹിച്ചയാൾ എന്നത് എനിക്ക് സന്തോഷമല്ലേ.. ആ ചേട്ടൻ ആദ്യമായി വീട്ടിൽ വന്നിട്ട് ഒന്നും തന്നില്ലെങ്കിൽ മോശം എനിക്കല്ലെ.

ഓ..അങ്ങനെയാണോ !! എന്നാ രമയ്ക്ക് ഇഷ്ടമുള്ളത് എന്തും ആയ്ക്കോട്ടെ..

ശെരി ചേട്ടാ.. ഇപ്പോൾ വരാം

എന്ന് പറഞ്ഞവൾ അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് രണ്ട്
ഗ്ലാസ്സിൽ ജ്യൂസുമായി വന്നു…

ഞാൻ താഴെ ഇരുന്നാണ് ടീവി ശെരിയാക്കുന്നത്

ദാ..ചേട്ടാ, ജൂസാ..

അവിടെ വെക്ക്.. ഞാനിതൊന്ന് തീർത്തോട്ടെ..

അവൾ ഗ്ലാസും ജ്യൂസും എന്റെ അടുത്ത് വാക്കാനായി കുനിഞ്ഞു. അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് അവൾ ഷാൾ ഇട്ടിട്ടില്ലെന്നത്.

അതുവരെ തെറ്റായി ഒന്നും തോന്നാത്ത എനിക്ക് എന്തൊക്കെയോ ഒരു ഫീൽ !! ഒരുമാതിരി ഒരു വിറയൽ എന്റെ ഉള്ളിൽ !!

അവൾ കുനിഞ്ഞപ്പോ ആ മുലകൾ കുറച്ചധികം പുറത്തേക്ക് വന്നപോലെ തോന്നി.
മുലചാൽ നല്ലത് പോലെ കണ്ടു.

എന്തോ.. എന്റെ നോട്ടം sharp ആയിരുന്നു.
ഞാൻ നോക്കിയത് അവളും കണ്ടു…

പെട്ടെന്നവൾ ഗ്ലാസ് വച്ചു നിവർന്നു.. എന്നെ നോക്കി ചമ്മിയ ചിരി ചിരിച്ചു. ഞാനും..

അപ്പോഴാണ് അവളുടെ ഡ്രെസ് ഞാൻ ശ്രെദ്ധിച്ചത്. ചുവന്ന , ദേഹത്തോട് ഇറുകിയ ടോപ്പും വെള്ള ലെഗ്ഗിൻസും.. ഷാൾ ഇടാത്തതിനാൽ 34 സൈസ് മുല രണ്ടും നല്ലോണം പൊന്തി നിക്കുന്നു… ചാലിന്റെ തൊട്ട് മുകൾ വരെ ഇറക്കി വെട്ടിയ നെക്കുള്ള ടോപ്പ്, പുറകിൽ അത്യാവശ്യം വലിയ പരന്ന ചന്തിയും ആ ചുവന്ന ടോപ്പിൽ പൊന്തിനിക്കുന്നു.. ടോപ്പിന്റെ സൈഡിലെ വെട്ടിലൂടെ ആ തുടത്ത തുട വെള്ള ലെഗ്ഗിൻസിലാണെങ്കിലും തുട മുഴുവനോടെ കാണുന്ന പോലെ !!

ഇടുപ്പിന്റെ അവിടം വരെ ടോപ്പിന്റെ വെട്ടുണ്ട്.. ആ വെള്ള ലെഗ്ഗിൻസിൽ കൂടി അവൾ ഇട്ടിരുന്ന പാന്റീസ്ന്റെ കളർ ചെറുതായി നിഴലടിച്ചു കാണാമായിരുന്നു.. ഒരു റെഡ് പാന്റീസ്..

ഞാൻ നോക്കി നിന്നത് അവൾ ശ്രദ്ധിച്ചു.. പെട്ടെന്ന് ഞാൻ കണ്ണ് മാറ്റി പണി തുടർന്നു…

അവൾ പെട്ടെന്ന്, മുകളിലേക്കൊന്ന് പോയി വന്നു..

വന്നപ്പോൾ നേരെത്തെ എന്താണോ കുറവുണ്ടായത് അതും ഇട്ടിട്ടാണ് വന്നത്…
ഷാൾ !!.

മനസ്സിൽ പല ചിന്തകൾ തോന്നിത്തുടങ്ങി.. അവളോട്‌ കാമമാണ് ആദ്യം തോന്നിയത് ..
ഒപ്പം അവള് തെറ്റിദ്ധരിച്ചോ എന്ന ചിന്തയും.

ഷാൾ ഇട്ടതിൽ നിന്നും അവൾക്ക് എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ലെന്ന് വേണമെങ്കിൽ അനുമാനിക്കാം..
ഒപ്പം.. നോക്കിയത് ഞാൻ അറിഞ്ഞാട്ടോ എന്ന് പറയാതെ പറയാനും ഷാൾ കൊണ്ട് മറച്ച് കാണിക്കാം.. ഇതിൽ ഏതാണെന്ന ചിന്തയിലായി ഞാൻ.

കൊറച്ചു സമയം..അവളും ഞാനും മിണ്ടാതെ ഇരുന്നു.

നിശബ്ദത മാത്രം.!!

അവൾ ജ്യൂസ്‌ കുടിക്കുന്ന ശബ്ദം വരെ കേൾക്കാം അത്രയ്ക്ക് നിശബ്ദ്ധത.

പെട്ടന്ന് ഞാൻ ചോദിച്ചു.
അല്ല രമേ.. നേരത്തെ അച്ഛനെ ഞാൻ ചോദിച്ചത് casual ആയിട്ടാ.. പക്ഷേ, ഇതുവരെ വേറെ ആരേയും കണ്ടില്ലല്ലോ താൻ തനിച്ചാ..

അതേ ചേട്ടാ..ആരും ഇല്ല..
അമ്മയും അച്ഛനും ആന്റിയുടെ വീട്ടിൽ പോയിരിക്കുവാ.

അവളുടെ ശബ്ദത്തിൽ മാറ്റമൊന്നും ഞാൻ കണ്ടില്ല.. വന്നപ്പോൾ സംസാരിച്ചപോലെ തന്നെ..

ബോർഡിന്റെ പണി കഴിഞ്ഞു ഞാൻ ടീവി റെഡിയാക്കി സ്റ്റാന്റിൽ സെറ്റ് ചെയ്തു കൊടുത്തു.. അവളോട്, ടീവി ഓണാക്കി ചെക്ക് ചെയ്യാൻ പറഞ്ഞു…

അവൾ ടീവി ഓണാക്കി ചാനൽ മാറ്റി മാറ്റി നോക്കി…

ആഹ് : ശെരിയായല്ലോ ചേട്ടാ.. ചേട്ടൻ ആ ജ്യൂസ്‌ കുടിക്ക്…

ഓ..ഞാനത് മറന്നു..

അവൾ പതുക്കെ പറഞ്ഞു..

ആഹ്..എങ്ങനെ മറക്കാതിരിക്കും..

എന്താ പറഞ്ഞേ.. ഞാൻ കേട്ടില്ല!

എന്താ കേട്ടില്ലേ… കേട്ടില്ലേ പോട്ടെ ..
ഹാ.. അങ്ങനെയല്ല.. എന്താ പറഞ്ഞത്.. പ്ലീസ്.

ഒന്നുമില്ലേ..

അവൾ ഒരു ചിരി പാസാക്കി.

ഞാൻ സോഫയിൽ ഇരുന്നു ജ്യൂസ്‌ കുടിച്ചു.. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)