Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 9


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥ എന്റെ കൈവിട്ടു പോകുന്നുണ്ടോ.. ഇല്ലെന്നാണ് എന്റെ വിശ്വാസം. എന്നാൽ കൃത്യമായി പറയാൻ വായിക്കുന്നവർക്കല്ലേ പറ്റൂ.. ദയവ് ചെയ്ത് പറയൂ..


എല്ലാറ്റിനും ഞാൻ വച്ചിട്ടുണ്ട്.

വാസ്തവം പറഞ്ഞാൽ ഇവരുടെ പ്ലാനിങ് എന്തെന്ന് അറിയാൻ നോക്കിയപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ പാടുപെട്ടതടക്കി.

ഞാൻ കൈ കഴുക്കാൻ പോയ ഗ്യാപ്പിൽ അവൻ വാതിൽ അടച്ചു അവളെ കെട്ടിപ്പുണർന്നു. ചുണ്ട് ഉറിഞ്ചി .
അവിടെ ഇരുന്ന ബിരിയാണി വറ്റ് നക്കി എടുത്തു.

പിന്നെ വലത്തേ കൈകൾ നക്കി വെടിപ്പാക്കി അപ്പോഴേക്കും ഞാൻ വന്നിരുന്നു.

പിന്നെ അവൾ കൈ കഴുകാൻ പോയി

പിന്നെ ഞാൻ ബിൽ അടക്കാൻ പോയപ്പോൾ കാണുന്നത് രണ്ടു പേരും ഇറുക്കി കെട്ടിപ്പുണർന്നു നിൽക്കുന്നു.

പിന്നെ ബ്ലൗസിന്റെ മുകളിലൂടെ ചപ്പി . പിന്നെ അവൾ ഹൂക് ഊരി കൊടുത്തു. അവൻ ബ്രായുടെ മുകളിലൂടെ മുലകണ്ണുകളിൽ ഉറിഞ്ചി.

പിന്നെ എഴുന്നേറ്റു അവളെ സോഫയിൽ കിടത്തി പാന്റിന്റെ സിബ് എടുത്തു കടക്കോൽ പുറത്ത് എടുത്തു പൂനത്തോട് ചപ്പാൻ പറഞ്ഞു.

വേഗം വേണം.. കിരൺ ഇപ്പോൾ വരും. അവൾ ചപ്പിത്തുടങ്ങി.

കേവലം ഒരു മിനിറ്റിനുള്ളിൽ അമീറിന് വന്നു.

അവൾ അവന്റെ വീര്യം കുടിച്ചിറക്കി.

പിന്നെ എല്ലാം നേരെ ആക്കി അവൾ അവനോട് പറഞ്ഞു

എനിക്ക് ഞാൻ പറഞ്ഞ ആഗ്രഹം സാധിപ്പിച്ചു തരണം .
അത് എന്ത് ചെയ്താലും എന്ത് കടുംകൈ ചെയ്തിട്ട് ആയാലും .

ഉറപ്പായും മോളെ..
അവളെ അവൻ കിസ് ചെയ്തു കൊണ്ട് പറഞ്ഞു

പിന്നെ എനിക്ക് ഇത്തിരി കടം ഉണ്ട്. എന്നെ മാമക്കു എന്റെ വാപ്പ ക്യാഷ് കൊടുക്കാൻ ഉണ്ടായിരുന്നു.
അതിനാണ് ഞാൻ മാമയുടെ ഇവിടെ ഒഴിവു കിട്ടുമ്പോൾ ജോലി ചെയ്യുന്നത്.

ആ കടം വീട്ടാനാണ്‌.
ഏതാണ്ട് ഒരു ഒന്നര ലക്ഷം ഇനി ബാക്കി യുണ്ട്. കമ്പനിയിൽ നിന്ന് ലോൺ എടുത്തിരുന്നു. അതിന്റെ അടവായി സാലറി നല്ലപോലെ പിടിക്കുന്നുണ്ട്. ബാക്കി കിട്ടുന്നത് നിസ്സാര തുകയാണ്. അതുകൊണ്ട് കുടുംബം നടത്തണം.

പെങ്ങന്മാരുടെ പഠിത്തം.
വാപ്പ അയക്കുന്ന ക്യാഷ് കടം വീട്ടാൻ മാത്രമേ തികയൂ. ബിസിനസ് പൊട്ടി പൊളിച്ചു.. അങ്ങനെയാ വാപ്പാക്ക് കടം വന്നത്..
എന്ന് പറഞ്ഞു അവൻ അവളോട് വിതുമ്പുന്നു

അവൾ അവനെ നെഞ്ചോട് ചേർത്തു അശ്വസിപ്പിക്കുന്നു.

എല്ലാറ്റിനും വഴിയുണ്ട് തത്കാലം ഞാൻ കുറച്ച് സ്വർണം തരാം. ബാക്കി കിരൺ ചേട്ടനോട് ചോദിക്കാം.

അവൻ ചോദിച്ചു: എങ്ങനെ ?

ഒരു കള്ളം പറയാം.. ഞാൻ ആലോചിക്കട്ടെ !

താങ്ക്സ് മുത്തേ.. എന്ന് പറഞ്ഞു അവൻ അവളെ കിസ്സ് ചെയ്തു
പിന്നെ പുണർന്നു.

ആ സമയം അവൻ ഒന്ന് ചിരിക്കുന്നത് ക്യാമെറയിൽ കണ്ടു.

പെട്ടന്ന് പൂനത്തിന്റെ ഫോൺ ശബ്ദിച്ചു.
ഞാൻ വിളിച്ച കാൾ ആയിരുന്നത്.

എന്നോട് സംസാരിച്ച
ശേഷം അവൾ അവനോട് ആംഗ്യം കാട്ടുന്നു. പോകാൻ..

അവൻ പോകുന്നു

ഇത്രയും കണ്ടു ഞാൻ തളർന്നിരുന്നു

അവൻ പറഞ്ഞ കള്ളം കേട്ട് ഞാൻ നടുങ്ങി.
അവന്റെ അച്ഛന് കടം പോലും ! അയാൾക്ക് വസ്തു വഹകൾ ഒരുപാടുണ്ട്.

സമ്പാദ്യം സ്വർണമായും ബാങ്ക്
ബാലൻസ് ആയുമുണ്ട്

ഇവന്റെ അമിത ചെലവു കാരണം അയാൾ പൈസ കൊടുക്കുന്നത് ലിമിറ്റ് വച്ചു. അത് പഠിക്കുന്ന സമയം മുതൽ ആണെന്ന് തോന്നുന്നു.

പിന്നെ അവൻ പൂനത്തിന്റെ കൈയ്യിൽ നിന്നും വലിച്ചു.
അതിനാവും അവൻ ഇവളെ വളച്ചത്. പിന്നെ അവളുടെ കല്യാണം നടന്നപ്പോൾ ഇവൻ എന്നെപ്പറ്റി അനേഷണം നടത്തിയിട്ടിട്ടുണ്ടാകും.

എന്തെങ്കിലും കിട്ടപ്പോര് ഉണ്ടോ എന്ന് നോക്കിക്കാണും.

പിന്നെ പൂനത്തിന്റെ ആഭരണം.
അതിലും കണ്ണ് വച്ചു കാണണം!!

പിറ്റേന്ന് മുതൽ ഞങ്ങൾക്കിടൽ
അമീറിന്റെ കടന്നു കയറ്റമായിരുന്നു.

കമ്പനിയിലേക്ക് പൂനം വണ്ടിയിലേക്ക് കയറുന്നിടത്ത് നിന്ന് തന്നെ അവനും കയറിത്തുടങ്ങി. ഇറങ്ങലും അവിടെത്തന്നെ.

ഞാൻ ദിവസവും കൂടെ ഉള്ളത് കൊണ്ട് അവരുടെ തപ്പൽ നടക്കുന്നില്ലെന്നേയുള്ളൂ.

കമ്പനി cab ഡ്രൈവർ മാർക്കും ടീം ലീഡർമാർക്കും നിർദേശം നൽകി, ലേഡി സ്റ്റാഫിന് മുൻവശത്തുള്ള സീറ്റ്കളും ജന്റ്സിന് ബാക്ക് സീറ്റുകളും നൽകി.

കാരണം, വേറെ റൂട്ടിൽ പോയ ഒരു വാഹനത്തിൽ വെച്ചു ലേഡിസ്റ്റാഫിനെ ഒരു ജന്റ്സ് സ്റ്റാഫ് കയറിപ്പിടിച്ചു.
അതിനുശേഷം ലേഡി സെക്യൂരിറ്റി ഗാർഡിനെ ഓരോ വാഹനത്തിലും കമ്പനി അലോട്ട് ചെയ്തു.

അത് കാരണം അമീറിന്റെ ഒരു പണിയും നടന്നില്ല. പക്ഷെ അവൾ റെഡിയാകുന്ന സമയം അവൻ വീട്ടിൽ വരും.
ആ സമയം ഞാൻ ഉണ്ടാകും.
അപ്പോൾ അവന്റെ മുഖം കാണാൻ നല്ല രസമാണ്.

ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു തന്റെ വീട് വരെ cab വരുന്നില്ലേ പിന്നെന്തിനാ ഇവിടെ ഇറങ്ങുന്നതെന്ന്.

അവൻ പറഞ്ഞു, വരും.. പുനം ഇറങ്ങുന്നതോടെ ലേഡി സ്റ്റാഫ് തീരും.. പിന്നെ ഞാൻ മാത്രമേ ഉണ്ടാവൂ.. ഞാനും ഇവിടെ ഇറങ്ങിയാൽ പിന്നെ അവർക്ക് തിരിച്ചു പോകാമല്ലോ എന്ന്. അവന്റെ ഒരു ത്യാഗം !!

കുറച്ച് നീരസഭാവത്തിലാണ് ഞാനവനോട് അങ്ങനെ ചോദിച്ചത്.
അതിനുശേഷം അമീർ കൂടുതൽ ഇടപെടാൻ വന്നു കണ്ടില്ല.

പിന്നെ അമീറിന്റെ നീക്കം വളരെ കൗശലത്തോടെ ആയിരുന്നു.
അത് ഞാൻ തിരിച്ചറിയാൻ വൈകി.
അതിനിടയിൽ നടന്ന അവരുടെ ചാറ്റിങ് എന്നെ ഞെട്ടിക്കുന്നതായിരുന്നു.

അത് മനസിലാക്കിയപ്പോഴാണ്‌ വിധിയുടെ പണി എനിക്ക് വന്നത്.

അഞ്ചു ദിവസം അടുപ്പിച്ച് അവൾക്കു അവധി കിട്ടി. ആ സമയത്ത് എന്റെ തിരക്കൊക്കെ മാറ്റിവച്ചു. അത് അവളോട് പറഞ്ഞില്ല. മന:പൂർവമാണ് പറയാതിരുന്നത്. എനിക്കു തിരക്ക് ഉണ്ടെന്ന് അവൾക്കു തോന്നിക്കോട്ടെ !!

അവധി ദിവസം പൂനം ബിരിയാണി കഴിക്കണമെന്ന ആഗ്രഹം പറഞ്ഞു. ഒപ്പം ചിക്കൻ കാബാബും. അതും നല്ല മൊരിഞ്ഞത് വേണം.

ഞാൻ അഹമ്മദ് ഇക്കയെ വിളിച്ചു ആവശ്യം പറഞ്ഞു. എന്നിട്ട് പൈസ അയച്ചു. അയച്ച പൈസ അതെ പോലെ ആ മനുഷ്യൻ റിട്ടേൺ എനിക്കു തന്നെ അയച്ചു. അച്ഛനോടുള്ള ബന്ധം, കടപ്പാട്.

അയാൾ പറഞ്ഞു. ഒരു കാറ്ററിങ് വർക്ക്‌ ഉണ്ട് . അതുകൊണ്ട് ഹോട്ടലിലെ ജോലിക്കാരെ ഫുഡുമായി വിടാമെന്ന്.

കാറ്ററിങ് വർക്കിന് അയാൾ ഹോട്ടൽ ജോലിക്കാരെ വിടില്ല പകരം സ്റ്റുഡന്റ് ആണ്‌ വരുന്നത് മേൽ നോട്ടം അമീറിനാണ്‌.

കുറച്ചു നേരം കഴിഞ്ഞു ഞാൻ ചുമ്മാ ടെക്കിൽ എന്റെ സ്വന്തം ലാബിൽ പോയി പോകുന്നതിനു മുൻപ് ഞാൻ പൂനത്തെ അന്വേഷിച്ചു അവൾ കുളികഴിഞ്ഞു ഡ്രസ്സ്‌ മാറുകയായിരുന്നു.

സാരി ഉടുത്ത ശേഷം കറുത്ത ബ്ലൗസ്സിന്റെ ഹുക്ക് അവൾ ഇടുക ആയിരുന്നു. നല്ല വെളുത്ത ബ്രായിൽ ഒതുങ്ങാത്ത മുലകൾ.
എന്റെ കൈപ്പണി കാരണം വലുപ്പം വച്ചിട്ടുണ്ട്. ഞാൻ നോക്കി നിന്നു.
കുറച്ചു കഴിയട്ടെ. അടിച്ചു കൊടുക്കണം.

ഞാൻ അവളോട് പറഞ്ഞു.. ഞാൻ അല്പം കഴിഞ്ഞു വരാം.. ഇത്തിരി എഡിറ്റിംഗ് ഉണ്ട്. .ടെക്കിൽ പോകുന്നു. (അതായത് എന്റെ വീടിന്റെ പുറകു വശത്തെ മുറി എന്റേ സാമ്രാജ്യം)

പിന്നെ ബിരിയാണി വന്നു കഴിയുമ്പോൾ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം.

ശരിയേട്ടാ.. എന്ന് പറഞ്ഞ് പൂനം അകത്തേക്ക് പോയി.

ഞാൻ ടെക്കിൽ പോയി

പോയപ്പോൾ ഒരു ബോട്ടിൽ തണുത്ത വെള്ളവും കൊണ്ടുപോയി. പൂന മാണ്‌ വെള്ളമെടുത്ത് തന്നത്.

ഞാൻ ലാബ് തുറന്നു . എല്ലാ ഡിവൈസും ഫങ്ക്ഷൻ ചെയ്യുന്നുണ്ടോ എന്ന് നോക്കി. ഒരു 20 മിനിറ്റിൽ വർക്ക് തീർത്തു. പിന്നെ ഒരു പെഗ്ഗ് ബക്കാഡി അടിച്ചു ഇത് ഞാൻ നേരത്തെ വാങ്ങി വച്ചതാ. എന്റെ മിനി ബാർ കൂട്ടിയാണ് ടെക്കി. അച്ഛന്റെ മിലിറ്ററി ക്വാട്ട ഇവിടെയാണ്‌ സൂക്ഷിക്കുന്നത്

ഒരു അരമണിക്കൂർ ഇരുന്നപ്പോൾ ഞാൻ ഒരു മൂന്നെണ്ണം അകത്താക്കി. ഇനി പോയേക്കാം. ഞാൻ മൊബൈലും എടുത്ത് ഇറങ്ങി.

പൂനം.. ബിരിയാണി വന്നോ എന്ന് ചോദിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു. അന്നേരം സിറ്റൗട്ടിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ നടുങ്ങി !! അമീർ !! ഇവനെപ്പോൾ വന്നു ?!!

അവന്റ കൈയിൽ ചിക്കൻ ബിരിയാണി പാക്കറ്റ്.. പിന്നെ കാബബും.

അവൻ പൂനത്തിന് അവ നൽകിയിട്ട് എന്നോട് പറഞ്ഞു:
ജോലിക്കാർ എൻഗേജ്ഡാ.. അതാ ഞാൻ വന്നത്.. അവന്റെ മുഖത്തു ഒരു സങ്കട ഭാവം.

ബിരിയാണിയുമായി പൂനം പെട്ടന്ന് അകത്തു പോയി.

അമീർ അധികം നിൽക്കാതെ പോയി. അവന്റെ പോക്ക് നോക്കി ഞാൻ നിന്നു.

അവൻ ഗേറ്റിൽ എത്തിയതും അഹമ്മദിക്കയുടെ ജോലിക്കാരൻ ബൈക്കിൽ വന്നു.

അമീറിനോടവൻ അറിഞ്ഞോ എന്ന് ചോദിക്കുന്നു.

ഞാൻ പുറകെ വരുന്നത് കണ്ടു അമീർ പറഞ്ഞു: അറിഞ്ഞു.

ആ ജീവനക്കാരൻ എന്റെ പരിചയക്കാരനാണ്‌. ഞാനവനോടു കാര്യം തിരക്കി.

അവൻ പറഞ്ഞു: സാറെ അമീറിന്റെ വാപ്പയുടെ ബാപ്പ മരിച്ചു..

ഞാൻ അമീറിനോട് ചോദിച്ചു..
എന്നിട്ടാണോ ഫുഡ്‌ ഡെലിവറി നടത്താൻ വന്നത് ? പെട്ടന്ന് പോകൂ അവിടേക്കു ഒരു പത്തു മണിക്കൂർ യാത്ര ഇല്ലേ .. ഉടനെ അവനെ യാത്രയാക്കി.

എനിക്കറിയാം ആ സ്ഥലം. പത്തിലധികം മണിക്കൂർ യാത്രയുണ്ടങ്ങോട്ട്. ഞാൻ ഒരിക്കൽ അവിടെ പോയിട്ടുണ്ട്.

ഞാൻ തിരിച്ചുവന്നു, പൂനത്തിനൊപ്പം ബിരിയാണിയും കബാബും കഴിച്ചു.. മദ്യം അകത്തു ചെന്നത്കൊണ്ട് എനിക്ക് നല്ല ദാഹം തോന്നി.

അവൾ ഫോണിൽ പണിയുക ആയിരുന്നു. ഞാൻ അവളെ പൊക്കിയെടുത്തു മടിയിൽ ഇരുത്തി. ആ ചുവന്ന ചുണ്ടുകൾ ഞാൻ വിഴുങ്ങി . പിന്നെ എന്റെ നാക്ക് അവളുടെ വായിലേക്ക് കടത്തി. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)