അനിയത്തിയാണെങ്കിലും അവളും എനിക്ക് പ്രിയപ്പെട്ടവളാ
പ്രിയപ്പെട്ടവര്‍ – “ഹലോ രമേഷേട്ടാ.. ഉമ വിളിച്ചിരുന്നോ ”
രാജി ഫോണിൽ ചോദിച്ചു
“ഇല്ല മോളേ .. എന്താ കാര്യം ”
രമേഷ് ചോദിച്ചു.
“അവൾ കോയമ്പത്തൂരിൽ നിന്നും ബസ്സിൽ ഇങ്ങോട്ട് വരുന്നുണ്ട് .. ഇവിടെ എറണാകുളത്തു
ഇന്ന് മിന്നൽ ഹർത്താലാണ്.. അവൾ ഇപ്പോളാ അതറിയുന്നത്. അത്കൊണ്ട് അവളെ നമ്മുടെ
വീട്ടിലോട്ടു കൊണ്ട് വരണം ”
രാജി പറഞ്ഞു.
“ആണോ ഓക്കേ..
ഞാൻ അവളെ വിളിച്ചു നോക്കട്ടെ ”
രമേഷ് ഫോൺ കട്ട് ചെയ്തു ഉമയെ വിളിച്ചു
“ ഉമേ നീ എവിടെ എത്തി ”
“ഞാൻ കുതിരാൻ കയറ്റം എത്തി രമേഷേട്ടാ..”
അവളുടെ മധുര സ്വരത്തിൽ പറഞ്ഞു ..
“എന്ത് പറ്റി ?”
“ രാജി വിളിച്ചിരുന്നു.. എറണാകുളത്തിന്ന് ഹർത്താലാണ്.. നീ തൃശ്ശൂരിൽ ബസ് ഇറങ്ങിക്കോ..
ഇന്ന് എന്റെ വീട്ടിൽ താമസിക്കാം.. .നാളെ വീട്ടിലോട്ടു പോകാം ”
“ശരി രമേഷേട്ടാ ഞാൻ ചേച്ചിയെ ഒന്ന് വിളിക്കട്ടെ..”
ഓക്കേ.. അപ്പോ നീ തൃശ്ശൂരിൽ എത്തിയിട്ട് വിളിക്കൂ..ഞാൻ വണ്ടി കൊണ്ട് വരാം ”
അത് പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു
രാജി രമേഷിന്റെ ഭാര്യയാണ്. കല്യാണം കഴിഞ്ഞു രണ്ട് വർഷമാകുന്നു. ഇപ്പോ ആറ് മാസം
ഗർഭിണിയാണ്.
രമേഷും രാജിയും എറണാകുളത്ത്കാരാണ്.
രമേഷ് ജോലി സംബന്ധമായി തൃശ്ശൂരിലാണിപ്പോൾ. ഇത്രകാലം രാജി കൂടെ ഉണ്ടായിരുന്നു.. ഇപ്പോ ഗർഭിണി ആയപ്പോൾ ഒറ്റക്ക് വീട്ടിൽ നിർത്തേണ്ട എന്ന് കരുതി അവളെ സ്വന്തം വീട്ടിലേക്കയച്ചു.
അവിടെ നോക്കാൻ അച്ഛനും
അമ്മയും ഒക്കെ ഉണ്ടല്ലോ.