32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ
എന്റെ ടെൻഷൻ കണ്ടു രാജി എന്നോട് ചോദിച്ചു .
എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത്. വല്ല അസുഖവും ഉണ്ടോ ?
ഏയ് ഒന്നുമില്ല ടീച്ചറെ.
എന്റെ ആ ഉത്തരത്തിൽ എന്തോ അപാകത കണ്ട ടീച്ചർ എന്നെ കുത്തിക്കുത്തി ചോദിക്കാൻ തുടങ്ങി എന്താ പ്രശനമെന്ന്.
ടീച്ചർ കരുതിയത് എന്റെ വീട്ടിൽ എന്തെങ്കിലും പ്രശനമുണ്ട് എന്നാണ്. അവസാനം ടീച്ചർ വീട്ടിലേക്കു ഫോൺ വിളിക്കും എന്ന സിറ്റുവേഷൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു .
ഇന്ന് ജോർജ്സർ ലീവാണ്. എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു
അതിനു ടീച്ചർക്ക് എന്താ ?
എനിക്ക് എന്തോ മിസ്സ് ചെയ്യുന്നപോലെ തോന്നുന്നു
അപ്പൊ രാജി എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് മെല്ലെ ചോദിച്ചു.
“മനസ് കൈവിട്ട് പോയോ”
ഞാൻ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു “പോയോ എന്ന് എനിക്കൊരു സംശയമുണ്ട്..
ജോർജ് സാറിനോ ?
അതെനിക്ക് അറിയില്ല
അത് ഒറപ്പാക്കിയിട്ട് മനസ്സിന്റെ പിടുത്തം വിട്ടാൽ മതി. ഏതായാലും ടെൻഷൻ അടിക്കേണ്ട നമുക്ക് രണ്ടാൾക്കും കൂടി സാറിന്റെ വീട്ടിൽപ്പോയി അന്വേഷിക്കാം.
എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോൾ ഞാൻ കൈയൊഴിഞ്ഞു എന്ന് പറയരുതല്ലോ..
സത്യം പറഞ്ഞാൽ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി.
എന്റെ മനസറിഞ്ഞു പറഞ്ഞപോലെ..
അങ്ങനെ ഞാനും ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയിൽ ജോർജിന്റെ വീട്ടിൽപോയി സുഖവിവരം അന്വേഷിച്ചു. .അതിനിടക്ക് രാജി ഒരു സഹായം കൂടെ ചെയ്തുതന്നു. ജോർജിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ..
ഇന്ന് സർ ലീവ് എടുത്തത് കൊണ്ട് അനുടീച്ചർ അക്കെ ടെൻഷനിലായിരുന്നു.
അതു കേട്ട ജോർജിന്റെ മുഖത്ത് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല .