32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ
നീ ഉറപ്പിച്ചോ. ഇന്ന് സിനിമ ഹാളിൽ വെച്ച് നിന്നെ ആരെങ്കിലും ഇങ്ങനെ പിടിച്ചിരിക്കും.
എന്നാ അവന്റെ കാരണം നോക്കി ഞാൻ പൊട്ടിച്ചിരിക്കും
എന്റെ മുത്തിനെ ഇങ്ങനെ കാണാൻ എന്ത് സുന്ദരി ആണെന്നോ..
വെറുതേ ആളെ കളിയാക്കല്ലേ കുട്ടാ..
സത്യമായും.. എന്ന് പറഞ്ഞു എന്റെ ചുണ്ടിൽ ഒരു ചുമ്പനം തന്നവൻ.
ബൈക്കിൽ ഞങ്ങൾ ടൗണിലേക്ക് പുറപ്പെട്ടു. അവന്റെ പിന്നിൽ കാലുകൾ വിടർത്തിവച്ചിരുന്ന്, അവനെ കെട്ടിപിടിച്ചു, മുലകൾ അവന്റെ പുറത്തു അമർത്തുമ്പോൾ എനിക്ക് പറയാൻപറ്റാത്ത ഒരു തരം സുഖം അനുഭവപ്പെടുന്നുണ്ടായിരുന്നു.
ഞങ്ങൾ ഫിലിം സിറ്റിയിൽ കയറിനോക്കി. അവിടെ അടുത്ത ഷോ ഏഴ് മണിക്കാണ്. അതിനു രണ്ടു
ടിക്കറ്റ് ബുക്ക് ചെയ്തു. സമയം 5 .30 ആയിട്ടുള്ളൂ..
അനു.. ഒരുപാടു ടൈമുണ്ട് നമുക്ക് ഹി ലൈറ്റ് മാള്‍ കാണാൻ പോയാലോ .
പോവാം.. ഞാനിതുവരെ അവിടെ പോയിട്ടില്ല.
ഞങ്ങൾ ഹി ലൈറ്റ് മാൾ കാണാൻ പോയി. ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു പോരുമ്പോഴേ എന്നെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ ജോർജിനോട് കുറച്ചുകൂടി അടുത്ത് നടക്കാൻ തുടങ്ങി.
ഞങ്ങൾ മുകളിലേക്ക് പോവാൻൻ എക്സ്ലവേറ്ററിൽ കയറുമ്പോൾത്തന്നെ എന്റെ കുണ്ടിക്ക് ആദ്യ പിടുത്തം കിട്ടി. സത്യം പറഞ്ഞാ ഞാനൊന്ന് ഞെട്ടി. എന്റെ ഞെട്ടൽ കണ്ടിട്ട് ജോർജ് എന്താന്ന് ചോദിച്ചു.