Kambi Kathakal Kambikuttan

Kambikathakal Categories

32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 1


ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

ഹായ് ഫ്രണ്ട്‌സ് , ഇത് എന്റെ സ്വന്തം കഥ ആണ് . ഞാൻ അനു. ഇതിനു മുൻപ് ഞാൻ ഒരു കഥയും എഴുതിയിട്ടില്ല .അതുകൊണ്ടു തന്നെ ആരും എന്നെ അറിയാനും വഴിയില്ല . ഇത് എന്റെ സ്വന്തം കഥയായതുകൊണ്ടു തന്നെ ഇതിൽ അനുഭവം മാത്രമാണുള്ളത്.

അധികം വലിച്ചുനീട്ടി എഴുതുകയാണെന്ന് തോന്നരുത്. ഇങ്ങനെ എഴുതിയാലെ എല്ലാം വിശദീകരിക്കാനാവുകയുള്ളു. ഇത് എന്റെ ജീവിതത്തിൽ നടന്നതാണ്. എനിക്ക് ഇതിനു മുൻപ് കഥ എഴുതി പരിചയമില്ലാത്തതുകൊണ്ടു എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ എന്നോട് ഒന്നും തോന്നരുത് എന്നും അപേക്ഷിക്കുന്നു

ആദ്യം ഞാൻ എന്നെ പരിചയ പെടുത്താം . ഞാൻ അനു.. എന്റെ വീട് പാലക്കാടാണ്.
എനിക്കിപ്പോൾ 32 വയസുണ്ട് . സ്കൂൾ ടീച്ചർ ആണ് . സയൻസാണ് പഠിപ്പിക്കുന്നത്…രണ്ട് ആൺ കുട്ടികളുടെ അമ്മയുമാണ് . മൂത്ത മകന് 8 വയസും ഇളയവന് 6 വയസും.

ഇളയമകന് 6 മാസം പ്രായമുള്ളപ്പോഴാണ് എന്റെ ഭർത്താവ് ആക്സിഡന്ററ്റിൽ മരിച്ചത്. അതോടുകൂടി എന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും അവസാനിച്ചതാണ്. പിന്നെ എനിക്ക് ജോലി ഉണ്ടായിരുന്നത്കൊണ്ടും മക്കളെ നല്ല നിലയിൽ വളർത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ജീവിക്കാൻ തീരുമാനിച്ചു ..

ഭർത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും വേറെ വിവാഹത്തിന് ഏറെ നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല . അദ്ദേഹത്തിന്റെ മരണത്തിന് മുൻപേതന്നെ ഞങ്ങൾ പുതിയ വീട് വച്ച് താമസിച്ചിരുന്നു.
ഞാനും മക്കളും തനിച്ചാകും എന്നുള്ളതിനാൽ ഇപ്പോൾ എന്റെ അച്ഛനും അമ്മയും എന്റെ കൂടെയാണ് താമസം.

അദ്ദേഹത്തിന്റെ മരണത്തിന് ശേഷം എനിക്ക് സെക്സിനോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.. .എനിക്ക് മുപ്പത്തഞ്ച് വയസ്സുണ്ടെങ്കിലും കാഴ്ചയിൽ മുപ്പത് പറയില്ല.
36 ആണ് ബ്രായുടെ സൈസ് . 90 പാന്റിയും .

കാണാൻ അത്ര സുന്ദരിയല്ലെങ്കിലും ആരും ഒന്നുകൂടി നോക്കുന്ന സൗന്ദര്യവും എനിക്കുണ്ട്. അതുകൊണ്ടാണ് വിധവയും അമ്മയുമായിട്ടും നല്ല കല്യാണ ആലോചനകൾ വന്നിരുന്നത് .

എനിക്ക് എന്തെങ്കിലും വിഷമം തോന്നിയാൽ ഞാൻ മനസുതുറക്കുന്നത് എന്റെ ഫ്രണ്ടും കൂടെ ജോലി ചെയ്യുന്നതുമായ രാജിടീച്ചറോട് ആയിരുന്നു . രാജി എന്ന പേര് ശരിയായ പേരല്ല . ഞാൻ പേര് മാറ്റിയാണ് ഇവിടെ പറയുന്നത്. രാജിയുടെ ഭർത്താവ് ഗൾഫിൽ എഞ്ചിനീയർ ആണ് .

രാജിയും ഞാനും എന്തെങ്കിലും സംസാരിച്ചാൽ അവസാനം അവൾ നിർത്തുന്നത് എന്തെങ്കിലും സെക്സ് കാര്യം പറഞ്ഞായിരിക്കും .
എനിക്ക് സെക്സിൽ താല്പര്യം ഇല്ലെങ്കിലും അവൾ പറയുന്നത് കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു .

രണ്ടു വർഷം മുന്നേ അവൾ എന്നോട് പകുതി കാര്യമായിട്ടും പകുതി താമസായിട്ടും ഒരു കാര്യം ചോദിച്ചു .അവൾ അറിയാത്ത എന്തെങ്കിലും ബന്ധം എനിക്ക് ഉണ്ടോ എന്ന് ?

“ഇതുവരെ എനിക്ക് നീ അറിയാത്ത ബന്ധവുമില്ല . എന്താ നീ അങ്ങനെ ചോദിച്ചത് ?”

അല്ല നിന്റെ ശരീരത്തിന്റെ പുഷ്ടിയും സൗന്ദര്യവും കണ്ടിട്ട് ചോദിച്ചതാ.
എനിക്കാണെങ്കിൽ മൂപ്പര് ലീവ് കഴിഞ്ഞുപോയി അടുത്ത ലീവിന് വരുന്നത് വരെ പിടിച്ചുനിലക്കാൻ വളരെ കഷ്ടപ്പാടാണ്.

“അതെന്താ നിനക്ക് മൂപ്പരുടെ ഗ്യാപ്പ് അത്രയ്ക്ക് ഫീൽ ചെയ്യാൻ?”

“അങ്ങേര് വന്ന് കഴിഞ്ഞാ പോണവരെ ഒരു ദിവസംപോലും മുടക്കാതെ കളിയോട് കളിയാ.. അതും എന്നും മൂന്നും നാലും പ്രാവശ്യം. അങ്ങനെ ദിവസവും കളിച്ചിട്ട് പെട്ടെന്നത് ഇല്ലാതാകുമ്പോൾ നമ്മുടെ മനസ്സിലെന്തായിരിക്കും?”

“എന്നിട്ട് നീ എങ്ങനെ കൺട്രോൾ ചെയ്തു?”

“അങ്ങനെ കൺട്രോള് ചെയ്യാൻ പറ്റിയ കാര്യമല്ലല്ലോ..”

“പിന്നെ എങ്ങനെ .. നിനക്ക് വേറെ ആരെങ്കിലും ഉണ്ടോ ?”

“നീ ആരോടും പറയരുത്. എനിക്ക് ഒരാളുണ്ട്..”

“അവളുടെ ഉത്തരം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞെട്ടൽ മാറിയപ്പോ അവളോട് ചോദിച്ചു.

“ആരാ നിന്റെ കള്ളക്കാമുകൻ?” എനിയ്ക്കത് അറിയാൻ താല്പര്യവും തോന്നി

നീ ആരോടും പറയില്ല എന്ന് നിന്റെ മക്കളെ പിടിച്ചു സത്യം ചെയ്യണം. എന്നാ പറയാം

ഞാൻ ഇതൊന്നും ആരോടും പറയില്ല. നിനക്കെന്നെ വിശ്വസിക്കാം.. .

ഞാൻ പഠിപ്പിക്കാൻ പോകുന്ന ട്യൂഷൻ സെന്ററിലെ പ്രിൻസിപ്പൽ ആണ്.

എല്ലാ ശനിയും ഞായറും രാജി അവളുടെ വീട്ടിനു അടുത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കാൻ പോകുന്നുണ്ട്.

ഇത് വേറെ ആർകെങ്കിലും അറിയുമോ ?

“നിനക്കല്ലാതെ വേറെ ആർക്കും അറിയില്ല . നീ ഇത് ആരോടും പറയരുത് “

എത്ര കാലമായി തുടങ്ങിയിട്ട് ?

ആറ്മാസം. ഒഴിഞ്ഞുമാറാൻ നോക്കിയതാ .പക്ഷെ എപ്പോഴോ മനസ്സ് പിടുത്തംവിട്ടുപോയി

എന്തോ എനിക്ക് അവളെ കുറ്റം പറയാൻ തോന്നിയില്ല.
മാത്രമല്ല എനിക്കെന്തോ മനസ്സിൽ എവിടെയോ ഒരു നഷ്ടബോധം തോന്നുകയും ചെയ്തു
അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു .

ഞാൻ അവളെ കളിയാക്കിയും അവളുടെ കഥകൾ കേട്ടും കഴിച്ചുകൂട്ടി.
സ്കൂളിൽനിന്നും കുട്ടികളുമായി ടൂർ പോയപ്പോൾ രാജി അതിൽ കൂടിയില്ല. എന്നാൽ അവളുടെ വീട്ടിൽ കുട്ടികളുമായി ടൂർ പോകുന്നു എന്ന് പറഞ്ഞ് പോന്നിട്ട് പ്രിൻസിപ്പൽ സാറിന്റെ കൂടെ ഊട്ടിയും കൊടൈക്കനാലും ടൂർ പോയി.. വീട്ടിൽനിന്നും ആരെങ്കിലും ചോദിച്ചാൽ അവള് കൂടെ ഉണ്ടെന്ന് പറയാൻ ചട്ടവും കെട്ടി.

അവളുടെ ആ പോക്ക് കണ്ടിട്ട് എനിക്ക് പേടി ആയിരുന്നു. എന്നാലും അവൾക്കെന്നോട് എന്തൊക്കയോ പറയാനുണ്ടന്നാ എനിക്ക് തോന്നിയത്.

ടൂർ പോയിവന്ന അവൾ എല്ലാ കഥകളും എനിക്ക് പറഞ്ഞുതന്നു.
ആ കഥകൾ കേട്ടിട്ടാണോ എന്നറിയില്ല എനിക്ക് മനസ്സിൽ നഷ്ട്ടബോധം കൂടിവന്നു. സെക്സിനോട് താല്പര്യം കൂടിയപോലെ, തോന്നുകയും ചെയ്തു


അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ വർഷം ഞങ്ങളുടെ സ്കൂളിൽ പുതിയ മാഷ് വന്നത്.
വീനീത്. പറയത്തക്ക ഗ്ളാമറുള്ള ആളല്ല. എന്നാലും മുഖത്തു എപ്പോഴും ഒരു നേരിയ പുഞ്ചിരിയുള്ള സാറിനെ കാണാൻ എന്തോ ഒരു ഐശ്വര്യം തോന്നിയിരുന്നു.

എനിക്കെന്തോ സാറിനോട് ഒരു അടുപ്പം തോന്നുകയും ചെയ്തു.
അധികദിവസവും എനിക്കും സാറിനും അവസാന പിരീഡ് ഫ്രീ ആയിരിക്കും. സ്റ്റാഫ്റൂമിൽ ഞാനും സാറും മാത്രമായിരിക്കുമ്പോഴാണ് ഞങ്ങൾ കാര്യങ്ങൾ സംസാരിക്കാറ്.

എന്റെ കാര്യങ്ങൾ കേട്ടപ്പോൾ എനോട് സാറിന് ഒരു സിമ്പതി തോന്നിയെന്ന് എനിക്ക് ഫീൽ ചെയ്തു. അപ്പോഴാണ് സർ, സാറിനെപ്പറ്റി എന്നോട് പറഞ്ഞത്.

അച്ഛൻ സാറിന്റെ കുട്ടിക്കാലത്തുതന്നെ മരിച്ചുപോയെന്നും അമ്മ വില്ലേജ് ഓഫീസറാണ് എന്നും ഒരു സഹോദരി ഉള്ളത് കൊല്ലത്തേക്ക് കല്യാണം കഴിച്ചയച്ചു എന്നും പറഞ്ഞു. ഇപ്പൊ വീട്ടിൽ സാറും മമ്മിയും മാത്രമേ ഉള്ളു

ഒന്നുരണ്ടു മാസങ്ങൾ അങ്ങിനെ പോയി.

ദിവസവും ഉള്ള അവസാന പിരീഡിലെ സംസാരം എനിക്ക് ഒഴിവാക്കാൻ പറ്റാതായി. എനിക്ക് സാറിനോട് വല്ലാത്ത അടുപ്പം തോന്നി തുടങ്ങി. ഒരുദിവസം സർ ലീവ് ആണെന്ന് ഫോൺ വിളിച്ചു പറഞ്ഞു.

അന്ന് വൈകുനേരം ആയതോടെ ഞാൻ വളരെ അപ്സെറ്റ് ആവാൻ തുടങ്ങി. എന്തോ മിസ്സായപോലെ എനിക്ക് തോന്നാൻ തുടങ്ങി.

എന്റെ ടെൻഷൻ കണ്ടു രാജി എന്നോട് ചോദിച്ചു .
എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത് , വല്ല അസുഖവും ഉണ്ടോ ?

(തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)